Light mode
Dark mode
മഞ്ചേശ്വരം തെരെഞ്ഞെടുപ്പ് അട്ടിമറിക്കേസില് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെതിരെ കേസെടുത്ത പശ്ചാത്തലത്തിലായിരുന്നു കൂടിക്കാഴ്ച.
"റജിന്റെ ഫോൺ സന്ദേശം പരിശോധിച്ചാൽ ഇവിടെയുള്ള എല്ലാ പ്രമാണിമാരും അകത്താകും. കമ്യൂണിസ്റ്റ് പാർട്ടിയുടെ എല്ലാ നേതാക്കന്മാരും അറസ്റ്റാലാകും"
ലോക്ക് ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ കോവിഡ് മാനദണ്ഡ പ്രകാരം യോഗങ്ങൾ ഹോട്ടലിൽ നടത്താനാവില്ലെന്ന് ചൂണ്ടികാട്ടിയാണ് നോട്ടീസ്.
കൊടകര കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തവരെല്ലാം ബി.ജെ.പി നേതാക്കളുമായി അടുപ്പമുള്ളവരാണ്
കേരളം ഭീകരമുക്തമാക്കും. ബിപിഎല് കുടുംബങ്ങൾക് പ്രതിവർഷം ആറ് പാചക വാതക സിലിണ്ടർ സൗജന്യമായി നൽകുമെന്നും പ്രകടനപത്രികയിൽ പറയുന്നു.
നാമനിർദേശ പത്രിക തള്ളിയതിനെതിരെ ബി.ജെ.പി സ്ഥാനാർഥികൾ ഹൈക്കോടതിയെ സമീപിച്ചു. ഇന്ന് രണ്ട് മണിക്ക് കോടതി പ്രത്യേക സിറ്റിങ് ചേർന്ന് ഹരജി പരിഗണിക്കും.