Light mode
Dark mode
എം.വി ഗോവിന്ദന് മറുപടിയുമായി കെ.കെ രമ
കുടുംബഭാരം തനിച്ച് തലയിലേറ്റി പറക്കമുറ്റാത്ത കുഞ്ഞുങ്ങളെയും കൊണ്ട് പകച്ചു നിൽക്കുന്ന സ്ത്രീകളാണ് ഓരോ രാഷ്ട്രീയക്കൊലകളുടേയും ബാക്കിപത്രമെന്നും രമ
മണി ചിലപ്പോൾ ബെല്ലും ബ്രേക്കും ഇല്ലാതെ ചിലത് പറയാറുണ്ടെന്നും എന്നാൽ ഈ നിയമസഭ സമ്മേളനത്തിൽ അങ്ങിനെ മണി സംസാരിച്ചിട്ടില്ലെന്നും വി.എൻ വാസവൻ
മണി പറഞ്ഞത് പോലെ മറുപടി പറയാൻ തനിക്ക് കഴിയില്ലെന്നും ഇടത് സ്ത്രീപക്ഷ രാഷ്ട്രീയമാണ് തന്റേതെന്നും ആനിരാജ
നിയമസഭക്ക് അകത്ത് പറഞ്ഞത് അവിടെ തീർക്കേണ്ടതാണെന്ന് കോടിയേരി ബാലകൃഷ്ണന്
പ്രതിപക്ഷ ബഹളത്തില്‍ മുങ്ങിയ സംഭാഷണം സഭാ ടിവി സംപ്രേഷണം ചെയ്തിരുന്നു. ഇതാണ് വ്യക്തതയോടെ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്
പരാമര്‍ശം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് ബിനോയ് വിശ്വം എം.പിയും പ്രതികരിച്ചു
നിയമസഭയില്‍ ധനാഭ്യര്‍ഥന ചര്‍ച്ചയ്ക്കിടെയാണ് കെ.കെ. രമയ്ക്കെതിരേ എം.എം. മണിയുടെ വിവാദ പരാമര്‍ശം
വ്യാഴാഴ്ച നിയമസഭയില്‍ ധനാഭ്യര്‍ഥന ചര്‍ച്ചയ്ക്കിടെയാണ് കെ.കെ. രമയ്ക്കെതിരേ എം.എം. മണിയുടെ വിവാദ പരാമര്‍ശം
സ്ത്രീത്വത്തെ അപമാനിച്ച എം.എം മണി എം.എല്‍.എ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം അരങ്ങേറി
എം.എം മണി അദ്ദേഹത്തിന്റെ പരാമർശം തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും കെ.കെ രമ
ഇന്നലെ പുലർച്ചെയോടെയുണ്ടായ താലൂക്ക് ഓഫീസിലെ തീപ്പിടിത്തത്തിൽ 80 ശതമാനം ഫയലുകൾ കത്തിനശിച്ചിരുന്നു. അതിനെ തുടർന്നാണ് എംഎൽഎയുടെ പ്രതികരണം
പ്രമുഖ നേതാക്കളുടെ സ്വത്ത് വിവരങ്ങളെ കുറിച്ചുള്ള എല്ലാ വിവരങ്ങളും നല്‍കണമെന്ന് ആദായ നികുതി വകുപ്പിനോട് വിജിലന്‍സ് ആവശ്യപ്പെട്ടുകൂടുതല് രാഷ്ട്രീയ നേതാക്കളുടെ സ്വത്ത് വിവരങ്ങള്‍ തേടാന്‍ വിജിലന്‍സ്...