Light mode
Dark mode
മാര്‍ക്കസ് സ്റ്റോയിനിസിന്റെ ബാറ്റിങ് മികവിലാണ് ലക്നൗ മികച്ച സ്കോറിലെത്തിയത്
പരിക്കിനെ തുടർന്ന് ലഖ്നൗ നായകൻ കെ.എൽ രാഹുൽ ടീമിൽ നിന്ന് പുറത്തായതോടെയാണ് ക്രുണാൽ പാണ്ഡ്യയെ തേടി പുതിയ ദൗത്യം എത്തിയത്.
മുന്‍ ഇന്ത്യന്‍ താരങ്ങളും ആരാധകരുമടക്കം നിരവധി പേരാണ് ക്രുണാലിനെ വിമര്‍ശിച്ചു രംഗത്തെത്തിയത്
ക്രൂനാല്‍ പാണ്ഡ്യയെ 8.25 കോടിക്കാണ് ലഖ്നൗ ടീമിലെത്തിച്ചത്.
ഈ വർഷം ആദ്യം നടന്ന മുഷ്താഖ് അലി ടി20 ടൂർണമെൻറിനിടെ ബറോഡ താരമായിരുന്ന ദീപക് ഹൂഡയും ക്രുണാലുമായുണ്ടായ തർക്കങ്ങൾ വിവാദങ്ങൾക്ക് കാരണമായിരുന്നു
കളിക്കളത്തിലെ ശരിയായ സ്പിരിറ്റ് ഉൾക്കൊണ്ട്, ഉറപ്പായിരുന്ന ഒരു വിക്കറ്റ് വേണ്ടെന്നുവെച്ച രോഹിതിൻറെ തീരുമാനത്തിനെ സോഷ്യൽ മീഡിയ അഭിനന്ദനം കൊണ്ട് മൂടുകയാണ്.
ഇന്ത്യൻ താരം ക്രുണാൽ പാണ്ഡ്യക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇന്ത്യ-ശ്രീലങ്കാ രണ്ടാം ടി20 മാറ്റി. ഇന്നായിരുന്നു മത്സരം നടക്കേണ്ടിയിരുന്നത്