Light mode
Dark mode
മാലിന്യ മുക്ത കേരളം പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം
ഡാറ്റാസെന്റര്‍ നവീകരണത്തിന്റെ ഭാഗമായാണ് സേവനങ്ങൾ മുടങ്ങുന്നത്
എ.ബി.സി മലയാളം ന്യൂസ് എന്ന യൂട്യൂബ് ചാനലിനെതിരെയാണ് കേസ് കൊടുത്തത്
ജാർഖണ്ഡിലെ മൈത്തോൺ നിലയിത്തുനിന്നുള്ള വൈദ്യുതിലഭ്യത കുറഞ്ഞതാണു നിയന്ത്രണത്തിനു കാരണമെന്നാണു കെ.എസ്.ഇ.ബി വിശദീകരണം
1500 മീറ്റർ വൈദ്യുതി കമ്പികളാണ് മോഷ്ടിച്ചത്
ജാർഖണ്ഡിലെ മൈത്തോൺ നിലയത്തിലെ ഒരു ജനറേറ്ററിന് തകരാർ
വൈദ്യുതി നിരക്കും സര്‍ചാര്‍ജുമെല്ലാം നിലനില്ക്കുമ്പോൾ തന്നെയാണ് സമ്മര്‍താരിഫും ഈടാക്കാൻ പദ്ധതിയിടുന്നത്
നിലവിലുള്ള വൈദ്യുതി ചാര്‍ജ് കുടിശ്ശിക ഈടാക്കരുതെന്നും നിർദ്ദേശം നല്‍കിയിട്ടുണ്ട്.
വൈദ്യുതി പുനഃസ്ഥാപന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമെന്ന് കെ.എസ്.ഇ.ബി
‘വൈദ്യുതി നിരക്ക് വര്‍ധന അനുവദിക്കില്ല’
തുടർ നടപടിക്ക് വൈദ്യുതി വകുപ്പ് നീക്കം തുടങ്ങി
ശനിയാഴ്ച ടെണ്ടര്‍ ക്ഷണിച്ചുകൊണ്ട് നോട്ടീസ് ഇറക്കും
മദ്യപിച്ചെത്തിയ ലൈൻമാനെതിരെ പരാതി നൽകിയതിനാണ് കുടുംബത്തെ ഇരുട്ടിലാക്കിയതെന്നാണ് ആരോപണം
കൂട്ടുപ്രതിയായ കെ.എസ്.ഇ.ബി ജീവനക്കാരനായി പൊലീസ് അന്വേഷണം ഊർജിതമാക്കി.
തിരുവമ്പാടി ആക്രമണമടക്കം ചൂണ്ടിക്കാട്ടിയാണ് ഓഫീസുകളിൽ സിസിടിവി സ്ഥാപിക്കാനുള്ള നടപടിയിലേക്ക് കെഎസ്ഇബി കടക്കുന്നത്
ഇന്ധന സർചാർജ് പിരിക്കാൻ സമർപ്പിച്ച അപേക്ഷയിലാണ് കള്ളക്കണക്ക്. വീണ്ടും കണക്ക് സമർപ്പിക്കണമെന്ന് വൈദ്യുതി റഗുലേറ്ററി കമ്മീഷൻ ആവശ്യപ്പെട്ടു
ജാമ്യാപേക്ഷയുമായി മേൽ കോടതിയെ സമീപിക്കുമെന്ന് അജ്മലിന്റെ കുടുംബം
കെ.എസ്.ഇബിയുടെ 'ബുൾഡോസർ' | KSEB cut the electricity in the house | Out Of Focus
ഒരാൾ അക്രമം നടത്തിയത് കൊണ്ട് വീട്ടിലെ വൈദ്യുതി വിച്ഛേദിക്കുന്നത് അംഗീകരിക്കില്ലെന്നും സിപിഎം ഏരിയ സെക്രട്ടറി വികെ വിനോദ് പറഞ്ഞു
യൂത്ത് കോൺഗ്രസ് പ്രവർത്തകൻ അജ്മലിന്റെ പിതാവ് യുസി റസാഖിൻ്റെ വീട്ടിലെ കണക്ഷനാണ് പുനഃസ്ഥാപിച്ചത്