Light mode
Dark mode
പിന്നിൽ വന്ന ബൈക്ക് യാത്രികനാണ് ബസിൽ നിന്ന് പുക ഉയരുന്ന വിവരം ഡ്രൈവറെ അറിയിച്ചത്
പത്തനംതിട്ടയിൽ നിന്ന് വയനാട് തിരുനെല്ലിയിലേക്ക് പോകുന്ന ബസ്സിലാണ് സംഭവം
തുടർച്ചയായി ഒരുമിച്ച് ശമ്പളം വിതരണം ചെയ്യുന്നത് ഒന്നര വർഷത്തിനു ശേഷമാണ്
ബസ് ഡ്രൈവറുടെ അശ്രദ്ധയാണ് അപകട കാരണം എന്നായിരുന്നു മോട്ടോർ വാഹനവകുപ്പ് എൻഫോഴ്സ്മെന്റ് സംഘത്തിന്റെ റിപ്പോർട്ട്
കെഎസ്ആർടിസിയുടെ പാസഞ്ചർ ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തുക നൽകുക.
യാത്രക്കാരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്
ഈ മാസം 30ന് 15 വർഷം പൂർത്തിയാവുന്ന ബസുകളുടെ കാലാവധിയാണ് നീട്ടിയത്.
മറ്റു ഡിപ്പോകളിൽ പട്ടിണി കഞ്ഞി സമരത്തിനും ആഹ്വാനമുണ്ട്
സാലറി ചലഞ്ചിന്റെ ഉത്തരവിറക്കിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കുമെന്നും ഗതാഗത മന്ത്രി
2021 ജനുവരിയിൽ ബൈക്ക് യാത്രികനെ ഇടിച്ച് തെറിപ്പിച്ച കേസിലാണ് വിധി
വിരമിച്ച ഹെഡ് വെഹിക്കിള് സൂപ്പര് വൈസര്മാരെയും വെഹിക്കിള് സൂപ്പര്വൈസര്മാരെയുമാണ് ദിവസ വേതനാടിസ്ഥാനത്തില് നിയമിക്കാന് മാനേജ്മെന്റ് ഒരുങ്ങുന്നത്.
ഈ മാസം 29നകം പെൻഷൻ കുടിശ്ശിക തീർക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
കേസ് അടുത്ത ആഴ്ച വീണ്ടും പരിഗണിക്കും
''ഞങ്ങളിനി ജീവിച്ചിട്ടെന്ത് കാര്യമെന്താണെന്നാണ് അവിടെ ബാക്കിയായ മനുഷ്യര് ഇപ്പോളെന്നോട് എന്നോട് ചോദിക്കുന്നത്''
ചൂരൽമലയിലെ ചെക്ക് പോസ്റ്റ് വരെയാകും വാഹനങ്ങൾ കടത്തിവിടുക
ഓണ്ലൈന് ബുക്ക് ചെയ്തവര്ക്കാണ് ഇരട്ടി തുക കൊടുക്കേണ്ടി വന്നത്
സംഭവസമയത്ത് ബസിൽ 38 യാത്രക്കാരുണ്ടായിരുന്നു
പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥർ പരിശോധന തുടങ്ങി
കഴിഞ്ഞ മാസത്തെ ശമ്പളമാണ് വിതരണം ചെയ്തത്
നടപടി മീഡിയാവൺ വാർത്തയ്ക്ക് പിന്നാലെ