Light mode
Dark mode
അഴീക്കോട് കഴിഞ്ഞ തവണ പരാജയപ്പെട്ട ഷാജി മലപ്പുറത്തെ ഏതെങ്കിലുമൊരു മണ്ഡലത്തിൽ മത്സരിക്കാൻ അവസരം ലഭിക്കാൻ വേണ്ടിയാണ് പുതിയ അടവുമായി ഇറങ്ങിയതെന്ന് ജലീൽ പറഞ്ഞു.
ഇതുകൊണ്ടൊന്നും എന്നെ തോൽപ്പിക്കാമെന്നും നിശബ്ദനാക്കാമെന്നും ആരും കരുതേണ്ടെന്നും ജലീൽ
‘സത്യങ്ങൾ വിളിച്ചുപറഞ്ഞ ജലീൽ സാഹിബിന് അഭിനന്ദനങ്ങൾ’
സ്വര്‍ണ്ണ കള്ളകടത്തിലും ഹവാല പണമിടപാടിലും പിടിയിലാകുന്നവരില്‍ 99 ശതമാനവും മുസ്ലിംകളാണെന്നായിരുന്നു ജലീലിന്റെ വിവാദ പ്രസ്താവന
പാർട്ടിയേയും സമുദായത്തേയും വിറ്റു കാശാക്കാൻ നോക്കിയപ്പോഴാണ് അതിനെ എതിർത്തത് എന്നായിരുന്നു ജലീലിന്റെ മറുപടി.
‘സിപിഎമ്മിന്റെയും ഇഎംഎസിന്റെയും കുതന്ത്രങ്ങൾക്ക് വഴിപ്പെടാതെയാണ് മുസ്ലിം ലീഗ് മലപ്പുറം ജില്ല നേടിയെടുത്തത്’
അധിക്ഷേപകരമായ പരാമർശങ്ങൾ സഭാരേഖകളിൽനിന്ന് നീക്കുമെന്ന് സ്പീക്കർ വ്യക്തമാക്കി.
ജലീൽ മതസ്പർദ്ധ ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരാമർശം നടത്തിയതെന്നും കേസെടുക്കണമെന്നും ആവശ്യം
തങ്ങൾക്ക് കൂടി താൽപര്യമുള്ള വിഷയമാണ് ജലീൽ സംസാരിക്കുന്നത് എന്നതുകൊണ്ടാണ് സിപിഎം നേതാക്കൾ അദ്ദേഹത്തെ നിയന്ത്രിക്കാത്തതെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
ഒരു നാടിനേയും അവിടത്തെ ജനതയേയും അപമാനിച്ച ജലീലിന്റെ നടപടി ഒരിക്കലും പൊറുക്കാനാവാത്ത തെറ്റാണെന്ന് അനിൽകുമാർ പറഞ്ഞു.
'സ്വർണം കടത്തിയതിന് പിടിക്കപ്പെട്ട പണ്ഡിതന്മാരുണ്ട്. ലീഗ് വേദികളിൽ ഇവരെക്കൊണ്ട് സംസാരിപ്പിച്ചു. ഇത് ശരിയല്ലെന്ന് ലീഗിന് തെളിയിക്കാൻ കഴിയില്ല.'
കേരളത്തിൽ മതധ്രുവീകരണം നടത്താൻ കെ.ടി ജലീലിനെ ചുമതപ്പെടുത്തിയിരിക്കുകയാണെന്നും പിണറായിയും പിആർ ഏജൻസിയുമാണ് ഇതിനു പിന്നിലെന്നും പി.കെ ഫിറോസ് ആരോപിച്ചു
‘ജലീലിന്റെ പ്രസ്താവന ആത്യന്തികമായി ഗുണം ചെയ്യുക സംഘപരിവാറിന്’
‘അൻവറിന്റെ സംഘടന ലീഗിനെ ബാധിക്കില്ല’
സ്വന്തം കുടുംബ സ്വത്ത് പോലും വേണ്ടെന്ന് നേരത്തെ പ്രഖ്യാപിച്ച ഒരാൾക്ക് ആരെപ്പേടിക്കാൻ
വെടിവെച്ചു കൊല്ലുമെന്ന് പറഞ്ഞാലും മുഖ്യമന്ത്രിയെ തള്ളിപ്പറയില്ല. സിപിഎമ്മിനോടും ഇടതുപക്ഷത്തോടും നന്ദികേട് കാണിക്കില്ലെന്നും ജലീൽ പറഞ്ഞു.
ഇനി മുതൽ അധികാരമില്ലാത്ത പൊതുപ്രവർത്തനമായിരിക്കുമെന്നും ജലീല്‍
‘എസ്.പി ശശിധരൻ സംഘി മനസ്സുള്ള "കൺഫേഡ് IPS"കാരനാണെന്ന് നാട്ടിൽ പാട്ടാണ്’
ബാർ കോഴ വിവാദത്തിൽ ആരോപണവിധേയനായ കെ.എം മാണി ബജറ്റ് അവതരിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് നിയമസഭയിൽ അനിഷ്ടസംഭവങ്ങൾ അരങ്ങേറിയത്.
‘ചാവേറുകളാകാൻ തീരുമാനിച്ചവരെ ഒരു ശക്തിക്കും അടക്കിനിർത്താനാവില്ല’