Light mode
Dark mode
യുഡിഎഫ് പ്രവർത്തകർ പൊലിസിൽ പരാതി നൽകി
മലപ്പുറം പുളിക്കൽ പഞ്ചായത്ത് പതിനാറാം വാർഡ് സ്ഥാനാർഥി കെ.ഒ നൗഫലടക്കമുള്ളവര്ക്കെതിരെയാണ് കേസെടുത്തത്
കാരശ്ശേരി പഞ്ചായത്തിലെ പാറത്തോടിൽ ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് സംഘർഷം
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് എൽഡിഎഫ്
കേരളത്തിലെ വികസനങ്ങളെല്ലാം കേന്ദ്രസർക്കാരാണ് കൊണ്ടുവന്നതെന്നും ജോർജ് കുര്യൻ
സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലും എൽഡിഎഫ് ഇലക്ഷൻ ഓഫീസുകളിലും റെയ്ഡ് നടത്തണമെന്നും ആവശ്യം
വഞ്ചിയൂരിലാണ് പ്രവർത്തകർ പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും ജാമ്യാപേക്ഷ തള്ളിയത് ആഘോഷമാക്കിയത്
കൊല്ലം ജില്ലാ പഞ്ചായത്തിൽ പ്രതിപക്ഷം ഉണ്ടാകുമോയെന്ന് സംശയമാണെന്നും ഗോവിന്ദൻ പറഞ്ഞു
രാഹുല്‍ മാങ്കൂട്ടത്തിലിന് നേരെ ഉണ്ടായത് പോലെയല്ലെന്നും കുറ്റവാളികളില്‍ പാര്ട്ടിക്കാര് ഉണ്ടെങ്കില്‍ പോലും നടപടിയെടുക്കുമെന്നും ഗോവിന്ദന് കൂട്ടിച്ചേര്‍ത്തു
പൊലീസിൽ പരാതി നൽകിയ ശേഷവും സ്ഥാനാർഥി ലിജോ വീണ്ടും അങ്കണവാടിയിലെത്തി അസഭ്യം പറഞ്ഞുവെന്നും നബീസ
13ാം വാർഡ് എൽഡിഎഫ് സ്ഥാനാർഥി ലിജോ ജോസഫാണ് അസഭ്യവർഷം നടത്തിയത്
എൽഡിഎഫിന്റെ പുതിയ നീക്കം രാഷ്ട്രീയ പാപ്പരത്തമാണെന്ന് യുഡിഎഫ്
ആന്തൂർ നഗരസഭയിലും കണ്ണപുരം ഗ്രാമപഞ്ചായത്തിലുമായി കൂടുതൽ വാർഡുകളിൽ കൂടി എൽഡിഎഫ് സ്ഥാനാർഥികൾക്ക് എതിരില്ല
ഇതോടെ നഗരസഭയിലെ അഞ്ച് വാർഡുകളിൽ എൽഡിഎഫിന് എതിരില്ലാതായി
കണ്ണൂരില്‍ ഒമ്പത് എല്‍ഡിഎഫ് സ്ഥാനാര്‍ഥികളും കാസര്‍കോട് ഒരു മുസ്ലിം ലീഗ് സ്ഥാനാർഥിയും സിപിഎം സ്ഥാനാർഥിയുമാണ് തെരഞ്ഞെടുപ്പിന് മുന്‍പേ ജയമുറപ്പിച്ചത്
29ാം ഡിവിഷനിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ധന്യ ബാബുരാജിന്റെ പത്രികയാണ് തള്ളിയത്
മലപ്പട്ടം പഞ്ചായത്തിലും ആന്തൂർ നഗരസഭയിലും രണ്ട് വാർഡുകളിൽ വീതമാണ് എതിരില്ലാത്തത്
ഇടുക്കിയിലും വയനാട്ടിലും കോണ്‍ഗ്രസിന് വിമത ഭീഷണി,അലപ്പുഴ ജില്ലാ പഞ്ചായത്തില്‍ ഒറ്റക്ക് മത്സരിക്കാന്‍ ലീഗ്
പറപ്പൂർ പഞ്ചായത്തിൽ ഏഴാം വാർഡിൽ സിപിഎം നിശ്ചയിച്ച സ്ഥാനാർഥി എ.എം ദിവ്യക്കെതിരെ മുനീറ റിഷ്ഫാനയാണ് സിപിഐ സ്ഥാനാർഥിയായി മത്സരിക്കുന്നത്