യു.എ.ഇയിലെ മുഴുവൻ റോഡുകളിലും വേഗനിയന്ത്രണം ഏകീകരിക്കാൻ ആലോചന
പരമാവധി വേഗപരിധിയിൽ ഇളവു നൽകുന്നത് ഒഴിവാക്കി യു.എ.ഇയിലെ മുഴുവൻ റോഡുകളിലും വേഗനിയന്ത്രണം ഏകീകരിക്കാൻ ആലോചന. ഇതു സംബന്ധിച്ച് പൊലീസ് വകുപ്പുകൾ വിദഗ്ധ പഠനം ആരംഭിച്ചതായി ഫെഡറൽ ട്രാഫിക് കൗൺസിലിൻറയും...