2.0 യിൽ അക്ഷയ് കുമാർ അഭിനയിച്ച ആ യഥാർത്ഥ കഥാപാത്രം ആരാണ്?
സംവിധായകൻ ശങ്കറിന്റെ സ്വപ്ന സിനിമയായ 2.0 റിലീസ് ചെയ്യുന്നതിന് മുൻപേ ചരിത്രം സൃഷ്ടിച്ചതാണ്. ചിത്രം ഇറങ്ങുന്നതിന് മുൻപ് തന്നെ 490 കോടി നേടിയിട്ടുണ്ട്. നവംബർ 29 ന് പതിനായിരത്തി അനൂറ് കേന്ദ്രങ്ങളിലാണ്...