Light mode
Dark mode
ഭോപ്പാലും ഇന്ഡോറും ഉള്പ്പെടെ മധ്യപ്രദേശിന്റെ വിവിധ ഭാഗങ്ങളിൽ റിയൽ എസ്റ്റേറ്റ് വ്യവസായികളുടെ വസതികളിലും ഓഫിസുകളിലും ഇഡി, ഐടി റെയ്ഡ് തുടരുന്നുണ്ട്
എൻഐസിയുവിലെ 12 നവാജാത ശിശുക്കൾ ഒരുമിച്ച് കരഞ്ഞതോടെ ആശുപത്രിയിൽ പരിഭ്രാന്തി
ഭാരത് ജോഡോ ന്യായ് യാത്രക്കിടെ ഇവരുടെ മക്കൾ രാഹുൽ ഗാന്ധിക്ക് ഉപഹാരം നൽകിയിരുന്നു
പ്രതികൾ ഭീഷണിപ്പെടുത്തിയതിനാൽ മർദ്ദനം നടന്ന കാര്യം കുട്ടികൾ ആരോടും പറഞ്ഞിരുന്നില്ല
നാരദ് മരിച്ചു എന്നുറപ്പ് വരുത്തിയതിന് ശേഷമാണ് പ്രതികൾ മർദനം നിർത്തിയതെന്ന് ദൃക്സാക്ഷികൾ
ഭർത്താവിനോ ഭാര്യക്കോ പരസ്പരം ഏതെങ്കിലും ജോലി ഏറ്റെടുക്കാനോ ഉപേക്ഷിക്കാനോ നിർബന്ധിക്കാൻ അവകാശമില്ലെന്നും കോടതി പറഞ്ഞു.
താഴേത്തട്ടിൽ സംഘടനാപ്രവർത്തനം ഊർജിതമാക്കുന്നതിന്റെ ഭാഗമായാണ് പാർട്ടിയുടെ പുതിയ നീക്കം.
‘പാകിസ്താൻ സിന്ദാബാദ്’ മുദ്രാവാക്യം വിളിച്ചെന്നാണ് കേസ്
ഭാര്യയുടെ പരാതിയിൽ പ്രതിയെ പിടികൂടാനുള്ള തിരച്ചിൽ ഊർജിതമാക്കി പൊലീസ്
യുവതി നേരിട്ടത് കൊടിയ പീഡനം, ഭക്ഷണം പോലും നല്കിയിരുന്നില്ലെന്ന് പൊലീസ്
രാജസ്ഥാൻ സ്വദേശികളായ ദമ്പതികളും മറ്റു മൂന്നു പേരുമാണ് പിടിയിലായത്.
ഇന്നലെ പുലർച്ചെ ഇൻഡോറിൽനിന്ന് 50 കി.മീറ്റർ ദൂരത്തുള്ള ചരിത്രപ്രസിദ്ധമായ ജാം ഗേറ്റിനടുത്തായിരുന്നു ഞെട്ടിപ്പിക്കുന്ന സംഭവം
മധ്യപ്രദേശിലെ പന്ന ജില്ലാ ആശുപത്രിയിലാണു സംഭവം
മൂന്ന് പൊലീസുകാർക്കെതിരെ കൃത്യവിലോപത്തിന് അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ട്
ലൈംഗികാതിക്രമത്തെ കുറിച്ച് അച്ഛനോട് പറയുമെന്ന് പറഞ്ഞതോടെയാണ് 13കാരൻ സഹോദരിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്.
വകമാറ്റിയത് എസ്.ടി/എസ്.സി വിഭാഗങ്ങളുടെ ക്ഷേമത്തിനായി നീക്കിവെച്ച ഫണ്ട്
വിശ്വ ഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിലാണ് മതപരിവർത്തനം നടത്തുന്നത്.
‘പഞ്ചർ റിപ്പയർ ഷോപ്പ് തുറന്നാൽ ഉപജീവനമാർഗമാകും’
യുവാവിനെ സംഘം കെട്ടിയിട്ട് മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു
ജബല്പൂരിലെ ധുംന വിമാനത്താവളത്തില് 450 കോടി രൂപ ചെലവിട്ടാണ് പുതിയ ടെര്മിനല് നിര്മിച്ചത്