ഒരേയൊരു മുരളി, ഓര്‍മ്മകളില്‍ മറഞ്ഞിട്ട് ഏഴ് വര്‍ഷം
നായകന്, പ്രതിനായകന്,വില്ലന്‍,രാഷ്ട്രീയക്കാരന്, അച്ഛന്,മുത്തച്ഛന്,കാമുകന് മുരളി ആടിയ വേഷങ്ങളിലെല്ലാം ഒരു മുരളി സ്പര്‍ശമുണ്ടായിരുന്നു.മലയാള സിനിമയിലെ ക്ഷോഭിക്കുന്ന നടന്, ആയിരം മുഖങ്ങള്‍, ആയിരം...