Light mode
Dark mode
രാഹുൽ ഗാന്ധി ജിരിബാം സന്ദർശിക്കാനിരിക്കെയാണ് ആക്രമണം
മെയ്തെയ് വിഭാഗത്തിലെ സായുധ സംഘങ്ങളാണ് വെടിയുതിർത്തതെന്ന് ആരോപണമുയർന്നിട്ടുണ്ട്
അതൃപ്തി വ്യക്തമാക്കി ബിജെപി ദേശീയ അധ്യക്ഷന് സംസ്ഥാന നേതാക്കൾ കത്തയച്ചു
സമാധാനശ്രമങ്ങൾക്കായി മണിപ്പൂർ ഗവർണർ ചുരാചന്ദ്പൂരിൽ സന്ദർശനം നടത്തുന്നതിനിടെയാണ് വീണ്ടും ആക്രമണമുണ്ടായത്