ഫലസ്തീനിലെ ദുരിതബാധിതര്‍ക്ക് അടിയന്തിര സഹായവുമായി ഒമാന്‍
ദുരിതമനുഭവിക്കുന്ന ഫലസ്തീനികള്‍ക്ക് അടിയന്തിര വൈദ്യ സഹായവുമായി ഒമാന്‍ ചാരിറ്റബിള്‍ ഓര്ഗനൈസേഷന്. നിരന്തരം ആക്രമണമുണ്ടാകുന്ന ഗസ്സ മുനമ്പിലെ ആശുപത്രികളിലേക്കാണ് മെഡിക്കല്‍ ഉപകരണങ്ങളും സാമഗ്രികളുമടങ്ങിയ...