- Home
- mina hajj
Gulf
12 July 2021 6:23 PM
ഹജ്ജിനെത്തുന്ന തീർഥാടകർ ഏറ്റവും കൂടുതൽ സമയം ചെലവഴിക്കുന്ന തമ്പുകളുടെ നഗരമെന്ന് അറിയപ്പെടുന്ന മിനായിലെ വിശേഷങ്ങൾ
ഇപ്പോൾ ഇവിടെ ആധുനിക സംവിധാനങ്ങളുള്ള സ്ഥിരം ടെന്റുകളാണ് ഉപയോഗിക്കുന്നത്. മരുഭൂമിയിലെ കൊടുചൂടിനെ അതിജീവിക്കാൻ തമ്പുകളിൽ ശീതീകരണ സംവിധാനം ഒരുക്കിയിട്ടുണ്ട്. പുറത്തെ ചൂടകറ്റാൻ പ്രത്യേക വാട്ടർ സ്പ്രേയും.