Light mode
Dark mode
ബില്ലിൽ സമവായമുണ്ടാക്കാൻ വിശദമായ ചർച്ചകൾക്കായി ജോയിന്റ് പാർലിമെന്ററി കമ്മിറ്റിക്ക് കൈമാറിയേക്കും.
നിർദേശം മറികടന്നാൽ കർശന നടപടിയെന്ന് സർവകലാശാല അറിയിച്ചു
മണിപ്പൂർ ശാന്തമാകണമെന്ന് ബിജെപി ആഗ്രഹിക്കാത്തതുകൊണ്ടാണ് ഒരുതവണ പോലും അവിടെ സന്ദർശിക്കാൻ പ്രധാനമന്ത്രി തയ്യാറാവാത്തതെന്ന് റസാഖ് പാലേരി പറഞ്ഞു.
താൻ പ്രസംഗിക്കുന്നത് തന്നെയാണ് മോദിയും പ്രസംഗിച്ചുകൊണ്ടിരിക്കുന്നതെന്ന് പരിഹാസം
'ആഗോള സമാധാനം നിലനിർത്താൻ ഒരുമിച്ച് പ്രവർത്തിക്കാം'
പദ്ധതി ഉടൻ യാഥാർഥ്യമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ആവർത്തിച്ചിരുന്നു
ബിഹാറിൽ, കഴിഞ്ഞ 30 വർഷമായി ജനങ്ങൾ ആർജെഡിക്കോ ബിജെപിക്കോ വോട്ടുചെയ്യുന്നു. ആ നിർബന്ധം അവസാനിപ്പിക്കണമെന്നും പ്രശാന്ത് കിഷോർ
ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനാണ് മോദി യുഎസിൽ എത്തിയത്.
എങ്ങും സമാധാനവും സമൃദ്ധിയും ക്ഷേമവും ഉണ്ടാവട്ടെയെന്ന് പ്രധാനമന്ത്രി ആശംസാസന്ദേശത്തിൽ പറഞ്ഞു.
ബുധനാഴ്ച ശ്രീനഗറില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഖാര്‍ഗെ
ഡൽഹി ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്താണ് തരൂർ സുപ്രിം കോടതിയെ സമീപിച്ചത്
ദൈവമാണെന്ന മോദിയുടെ പ്രസ്താവനക്കെതിരെ നേരത്തെയും മോഹൻ ഭഗവത് രംഗത്തെത്തിയിരുന്നു
ആഗസ്റ്റ് 23നാണ് ഫരീദാബാദിൽ അഞ്ചംഗ സംഘം പ്ലസ്ടു വിദ്യാർഥിയായ ആര്യൻ മിശ്രയെ വെടിവെച്ചു കൊലപ്പെടുത്തിയത്.
ആയിരം വർഷം മുന്നിൽക്കണ്ടാണ് താൻ ഇന്ത്യയെ നിർമിക്കുന്നത് എന്ന് പറഞ്ഞ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത ശിവജി പ്രതിമയാണ് 10 മാസം തികയുന്നതിന് മുമ്പ് തകർന്നു വീണത്.
സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ മോദി സർക്കാർ ചെയ്ത കാര്യങ്ങൾ സ്വാതന്ത്ര്യത്തിന് ശേഷം ആരും ചെയ്തിട്ടില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
വ്യാഴാഴ്ച ജമ്മുവില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു രാഹുല്‍
മോദിയുടെ കടുത്ത വിമർശകനായ സ്വാമി കഴിഞ്ഞയാഴ്ച ജിഡിപിയുടെ കാര്യത്തിൽ കേന്ദ്രത്തെ വിമർശിച്ചിരുന്നു
'പ്രതിവർഷം രണ്ട് കോടി തൊഴിലവസരങ്ങൾ എന്ന ബി.ജെ.പിയുടെ വാഗ്ദാനം ഓരോ ഇന്ത്യക്കാരനെയും വഞ്ചിക്കുന്നതിനെ സൂചിപ്പിക്കുന്നു'
മാർച്ച് 16ന് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിന് ശേഷം മോദി നടത്തിയ 173 പ്രസംഗങ്ങൾ പരിശോധിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയത്.