Light mode
Dark mode
നിയമങ്ങൾ ലംഘിച്ചാണ് ബാറ് പ്രവർത്തിക്കുന്നതെന്നാണ് എക്സൈസ് വകുപ്പിന്റെ കണ്ടെത്തൽ
50ലധികം വിമാനങ്ങൾ റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തു. അഹമ്മദാബാദ്, ഹൈദരാബാദ്, ഇന്ഡോര് എന്നീ വിമാനത്താവളങ്ങളിലേക്കാണ് സർവീസുകൾ വഴി തിരിച്ചുവിട്ടത്
ശിവസേന നേതാവ് രാജേഷ് ഷായുടെ മകന് ഓടിച്ച കാറിടിച്ചാണ് 45 കാരി മരിച്ചത്
ഒളിവിൽ പോകുന്നതിന് മുമ്പ് യുവാവ് കാമുകിയുടെ വീട്ടിൽ പോയിരുന്നതായി പൊലീസ് പറഞ്ഞു.
വിവിധ സംസ്ഥാനങ്ങളിൽനിന്നായി 15 പേരെയാണ് കാശിമിറ പൊലീസ് അറസ്റ്റ് ചെയ്തത്.
15 തവണയാണ് രോഹിത് യുവതിയുടെ തലയിൽ സ്പാന്നർ വച്ച് അടിച്ചത്
ഐസ്ക്രീം സാമ്പിളും മനുഷ്യവിരലിന്റെ കഷ്ണവും ഫോറൻസിക് പരിശോധനക്ക് അയച്ചു
ഫ്ലാറ്റുകളിലെ വാടക സംബന്ധിച്ച അഭിഭാഷകയുടെ ഒരു ട്വീറ്റാണ് ഇപ്പോള് സോഷ്യല്മീഡിയയില് ചര്ച്ചയായിരിക്കുന്നത്
നടിയുടെ ഡ്രൈവറും മദ്യലഹരിയിലായിരുന്നെന്ന് നാട്ടുകാര് ആരോപിച്ചു
ആഴ്ചകള്ക്ക് മുന്പാണ് പൂനയില് പതിനേഴുകാരന് ഓടിച്ച പോര്ഷെ കാറിടിച്ച് രണ്ട് ഐടി ജീവനക്കാര് മരിച്ചത്
പ്രത്യേക ഡ്രസ് കോഡ് ചൂണ്ടിക്കാട്ടിയാണ് ശിരോവസ്ത്ര വിലക്കിനെ കോളജ് അധികൃതർ ന്യായീകരിക്കുന്നത്.
സംഭവത്തിൽ മരണസംഖ്യ 14 ആയി
മുംബൈയിലെ ഘാട്കോപ്പറിൽ ഇന്ന് വൈകുന്നേരം 4.30ഓടെയാണ് അപകടമുണ്ടായത്
തിങ്കളാഴ്ച വൈകിട്ട് മൂന്നരയോടെയാണ് മുംബൈ നഗരം പൊടിക്കാറ്റിൽ മുങ്ങിയത്.
സ്കൂൾ അധികൃതരുടെ നടപടിക്കെതിരെ നിയമപരാമയ മാർഗങ്ങൾ ആലോചിക്കുമെന്ന് പ്രിൻസിപ്പൽ
The service will also be rolled out to Indian cities such as Mumbai and Ahmedabad
പിന്ഭാഗത്ത് വിഷവസ്തു കുത്തിവയ്ക്കുകയും വായില് ചുവന്ന നിറത്തിലുള്ള ദ്രാവകം ഒഴിക്കുകയുമായിരുന്നു അക്രമികള്
നിർബന്ധിത സേവന നിരക്ക് വളരെ പ്രതിഷേധാർഹവും നിയമവിരുദ്ധവുമാണെന്ന് ജില്ലാ ഉപഭോക്തൃ കമ്മീഷൻ പറഞ്ഞു.
ഗവേഷക വിദ്യാര്ഥി കെ.എസ് രാമദാസിനെയാണ് രണ്ട് വര്ഷത്തേക്ക് സസ്പെന്ഡ് ചെയ്തത്
പ്രതികളിലൊരാളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്