Light mode
Dark mode
കുട്ടിയുടെ പിതാവ് അജാസ് ഖാനെയും വളർത്തമ്മയെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
വാഴച്ചാൽ സ്വദേശി സത്യനാണ് ജ്യേഷ്ഠൻ ചന്ദ്രമണിയുടെ വെട്ടേറ്റ് കൊല്ലപ്പെട്ടത്
ശ്രീക്കുട്ടൻ, അരവിന്ദ്, അജോയ് എന്നിവരാണ് എറണാകുളത്ത് വെച്ച് പിടിയിലായത്
അഹമ്മദാബാദ് സ്വദേശി ഭവിക് ആണ് കൊല്ലപ്പെട്ടത്
ഇരുമ്പ് വടികൊണ്ട് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
മരണത്തിൽ മന്ത്രവാദിനിയായ ജിന്നുമ്മ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഷെമീനക്കെതിരെ തുടക്കം മുതൽ ബന്ധുക്കളും ആക്ഷൻ കമ്മറ്റിയും രംഗത്ത് വന്നിരുന്നു
സ്വയം ജിന്നെന്ന് അവകാശപ്പെടുന്ന സ്ത്രീയും ഭർത്താവും രണ്ട് കൂട്ടാളികളുമായ സ്ത്രീകളുമാണ് പിടിയിലായത്
2021ൽ ഭാര്യ മരിച്ച 72കാരൻ പുനർവിവാഹത്തിന് ആളെ തിരയുന്നതറിഞ്ഞ് യുവതി ഇയാളുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നു
മാതാപിതാക്കളുടെ വിവാഹവാർഷികമായിരുന്നു ഇന്നെന്നും ആശംസകൾ അറിയിച്ച ശേഷം രാവിലെ 5ഓടെയാണ് താൻ നടക്കാൻ പോയതെന്നും അർജുൻ
കൊട്ടിയം തഴുത്തല സ്വദേശി അനിലയാണ് മരിച്ചത്
തിങ്കളാഴ്ചയാണ് ഫസീലയെ ലോഡ്ജിൽ മരിച്ചനിലയിൽ കണ്ടെത്തിയത്
മണിക്കൂറുകൾക്കകം പ്രത്യേക അന്വേഷണ സംഘം മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തു
വിചാരണക്കോടതി വിധിച്ച ജീവപര്യന്തം തടവ് ഹൈക്കോടതി റദ്ദാക്കി.
പാലാ സ്വദേശി ഷിബു ചാക്കോയാണ് മരിച്ചത്.
ഗ്രാമത്തിലെ രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള ഭൂമിത്തർക്കത്തെ തുടർന്നാണ് കുട്ടി കൊല്ലപ്പെട്ടത്
നിർമ്മലയുടെ നിക്ഷേപത്തെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിന് പിന്നിലെന്ന് ചിറയിൻകീഴ് പൊലീസ് പറഞ്ഞു
കണ്ണൂർ സ്വദേശിയായ സാബിത്ത് എന്ന യുവാവണ് മരിച്ചത്
ഹരിയാനയിലെ ഫരീദാബാദ് സ്വദേശിയായ സലാവുദ്ദീനാണ് കൊല്ലപ്പെട്ടത്
നിലമേൽ വളയിടം സ്വദേശി ഇർഷാദ് ആണ് കൊല്ലപ്പെട്ടത്
ദസറ ആഘോഷങ്ങൾക്കിടെ തിരക്കേറിയ റോഡിൽ പൊലീസ് കാവൽ ഉണ്ടായിരുന്ന ദിവസമാണ് ആക്രമണം നടന്നത്.