Light mode
Dark mode
‘പാർട്ടിയെ സ്നേഹിക്കുന്നവർ രംഗത്തിറങ്ങണം’
അൻവറിനതിരെ ശക്തമായി പ്രതിരോധം തീർക്കാന്‍ പാര്‍ട്ടിയില്‍ തീരുമാനം
2024 ആഗസ്റ്റ് മാസത്തില്‍ കേരളത്തില്‍ നടന്ന ഇസ്ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍ ഭാഗം: 07.
'തൃശൂരിലെ കോൺഗ്രസ് തോൽവി അന്വേഷണ റിപ്പോർട്ട് പുറത്തുവന്നാൽ കൂടുതൽ കോൺഗ്രസുകാർ ബിജെപിയിൽ പോകും.'
മന്ത്രി ഗണേഷ് കുമാറിനെതിരെ ആരോപണം വന്നാൽ അപ്പോൾ പ്രതികരിക്കാമെന്ന് എം.വി ഗോവിന്ദൻ
കെടിഡിസി ചെയർമാൻ സ്ഥാനം രാജിവയ്ക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും സംസ്ഥാന സെക്രട്ടറി
കാഫിർ സ്ക്രീൻഷോട്ട് ആദ്യം പ്രചരിച്ചത് സി.പി.എം അനുകൂല സൈബർ പേജുകളിലാണെന്ന് പൊലീസ് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു.
''നാടിനാപത്താണെന്ന് സൂചിപ്പിക്കുകയായിരുന്നു കെ.കെ ലതികയുടെ പോസ്റ്റിൽ. നാടിനെ രക്ഷിക്കാനുള്ളതായിരുന്നു, തകർക്കാനുള്ളതായിരുന്നില്ല ലതികയുടെ പോസ്റ്റ്.''
ബി.ജെ.പിയുടെ മതരാഷ്ട്രവാദത്തിന് എതിരെ ശക്തമായ ആശയപ്രചാരണം നടത്തും. വർഗീയവാദത്തെ ശാസ്ത്രീയമായി പ്രതിരോധിക്കും.
'അവരെ കമ്യൂണിസ്റ്റാക്കാൻ സമയമെടുക്കും'
ജമാഅത്തെ ഇസ്ലാമിയുടെ വനിതകള്‍ ജനങ്ങളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ കഴിവുള്ളവരെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി
പാർട്ടി പരിശോധിച്ച് വേണ്ട നടപടികൾ സ്വീകരിക്കുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
എങ്ങനെ സാമ്പത്തിക നേട്ടം ഉണ്ടാക്കാം എന്ന ലക്ഷ്യത്തോടെയാണ് പലരും പാർട്ടിയിലേക്ക് വരുന്നതെന്നും എംവി ഗോവിന്ദൻ വിമർശിച്ചു
'തെറ്റായ ഒരു പ്രവണതയേയും ന്യായീകരിക്കാൻ ഉദ്ദേശിക്കുന്നില്ല. അതൊക്കെ തിരുത്തപ്പെടണം. പോരായ്മകൾ പരിഹരിച്ച് തിരുത്തിപ്പോവാൻ സാധിക്കണം'- എം.വി ഗോവിന്ദൻ പറഞ്ഞു.
മോദി അനുകൂല തരംഗം കേരളത്തിലുമുണ്ടായെന്നും അത് ബി.ജെ.പി വോട്ട് വര്‍ധിപ്പിച്ചെന്നും ഗോവിന്ദന് പറഞ്ഞു
'എല്ലാവരും വര്‍ഗീയ ധ്രുവീകരണമുണ്ടാക്കുന്ന തരത്തില്‍ ഒരു മുന്നണി പോലെ ഇടതുപക്ഷത്തിനെതിരെ പ്രവര്‍ത്തിച്ചു'
തദ്ദേശ തെരഞ്ഞെടുപ്പിൽ ജയിക്കാൻ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു
‘ബി.ജെ.പിക്ക് സീറ്റ് ലഭിച്ചത് ഗൗരവമേറിയ വിഷയം’
ഉദ്ഘാടകനായി നിശ്ചയിച്ചിരിക്കുന്നത് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെയാണ്
ക്രിമിനലുകളെ രക്തസാക്ഷികളാക്കി വാഴിക്കുന്ന ചടങ്ങിൽ പങ്കെടുത്താൽ എം.വി ഗോവിന്ദനെതിരെയും കേസെടുക്കണമെന്ന് വി.ഡി. സതീശൻ