Light mode
Dark mode
ഭാര്യാഭർത്താക്കന്മാരായ ശേഷം ഇവരുടെ സിനിമകൾ നേർക്കുനേര്‍ മത്സരിക്കുന്നത് ഇതാദ്യമായാണ്
അടുത്തിടെ പുറത്തിറങ്ങിയ സിനിമയുടെ മോഷൻ പോസ്റ്റർ ഏറെ ശ്രദ്ധ നേടിയിരുന്നു
ഫഹദ് ഫാസിൽ നായകനായി എത്തിയ മലയൻകുഞ്ഞ് എന്ന ചിത്രത്തിനായി എ ആർ റഹ്മാൻ സംഗീതം നല്‍കിയിട്ടുണ്ട്
''ഭ്രാന്തിന്റെ മറ്റൊരു വർഷം, 8 വർഷം മുമ്പ് ഏകദേശം ഇതേ സമയത്താണ് ഞങ്ങൾ വിവാഹിതരായത്, ദൈവമേ ഇത് ഒരു സവാരിയാണ്''
ചിത്രത്തിലെ മൂന്നാമത്തെ പാട്ടാണ് സരിഗമ തെലുങ്ക് ചാനലിലൂടെ പുറത്തുവിട്ടിരിക്കുന്നത്
നാനി-നസ്രിയ ജോഡി ഹിന്ദു, ക്രിസ്ത്യൻ ആചാരങ്ങൾ പ്രകാരം വിവാഹിതരാകുന്നതായി വ്യക്തമാക്കുന്നതാണ് പോസ്റ്ററുകളിലെ ചിത്രങ്ങൾ
കൈയെത്തും ദൂരത്തിലൂടെയാണ് ഫഹദിൻറെ സിനിമാപ്രവേശം