വിവാഹ രജിസ്ട്രേഷന് ആധാര്‍ നിര്‍ബന്ധമാക്കാന്‍ ശിപാര്‍ശ
ജനനം, മരണം, വിവാഹം എന്നിവ രജിസ്റ്റര്‍ ചെയ്യുന്നത് നിര്‍ബന്ധമാക്കുന്നത് പഠിച്ച ജസ്റ്റിസ് ബി എസ് ചൗഹാന് അദ്ധ്യക്ഷനായ സമിതിയുടെതാണ് ശിപാര്ശവിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കാന്‍...