ഖത്തറില്‍ വിദേശ തൊഴിലാളികളുടെ വിരമിക്കല്‍ പ്രായം 60 വയസാക്കാന്‍ ശിപാര്‍ശ
ഭരണനിര്‍വണ വികസന, തൊഴില്‍ സാമൂഹികകാര്യ മന്ത്രാലയമാണ് ശിപാര്‍ശ മുന്നോട്ട് വെച്ചത്ഖത്തറില് വിദേശ തൊഴിലാളികളുടെ വിരമിക്കല്‍ പ്രായം 60 വയസ്സാക്കണമെന്ന് ശിപാര്‍ശ . ഭരണനിര്‍വണ വികസന, തൊഴില്‍...