Light mode
Dark mode
കോടതിക്ക് പുറത്ത് പ്രതിഷേധവുമായി ബന്ദികളുടെ കുടുംബാംഗങ്ങൾ
ഐസിസിയുടെ തീരുമാനം അമേരിക്ക അംഗീകരിക്കുന്നില്ലെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി
120 ഓളം രാജ്യങ്ങളിൽ കാലുകുത്തിയാൽ നെതന്യാഹുവും യോവ് ഗാലന്റും അറസ്റ്റിലാകും
ഗസ്സയില്‍ തടവിലാക്കപ്പെട്ട ബന്ധികളുടെ മോചനത്തിന് മുന്‍ഗണന നല്‍കണമെന്ന് പുതിയ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്സിനോട് ആവശ്യപ്പെട്ടു
ഇസ്രായേൽ ആക്രമണത്തിൽ ഇതുവരെ 16,700ൽ ഏറെ കുട്ടികളാണ് കൊല്ലപ്പെട്ടത്
ഇസ്രായേൽ മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച വാർത്തകൾ പുറത്തുവിട്ടത്
ഇസ്രായേലിനെ ഉപദ്രവിക്കുന്നവർ കനത്ത വില നൽകേണ്ടി വരുമെന്ന മുന്നറിയിപ്പും നെതന്യാഹു നല്കുന്നു
ഒക്ടോബർ ഏഴിലെ ആക്രമണം അഭിമാനാർഹമെന്ന് ഹമാസ്
ലബനാന് നേരെ ഇസ്രായേൽ ആക്രമണണവും ഹിസ്ബുല്ലയുടെ തിരിച്ചടിയും തുടരുകയാണ്
അവർ എന്ത് ചിലന്തിവലയെക്കുറിച്ചാണ് സംസാരിക്കുന്നത്?
തെരുവുകള്‍ സ്തംഭിപ്പിച്ച പ്രതിഷേധത്തില്‍ മാന്‍ഹട്ടണിലെ ഗതാഗതവും തടസപ്പെട്ടു
ഞങ്ങളുടെ ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതുവരെ ഹിസ്ബുല്ലയെ ആക്രമിക്കുന്നത് തുടരും
തിനിടെ മൂന്ന് സൈനികരുടെ കൊലയെ തുടർന്ന് ജോർദാൻ- വെസ്റ്റ് ബാങ്ക് അതിർത്തിയിൽ വൻസുരക്ഷയൊരുക്കി
മധ്യസ്ഥ രാജ്യങ്ങളുമായി ചേർന്ന് കരാർ യാഥാർഥ്യമാക്കാനുളള നീക്കം തുടരുമെന്ന് അമേരിക്ക അറിയിച്ചു
ബന്ദി മോചനവുമായി ബന്ധപ്പെട്ട് നെതന്യാഹുവിനെതിരെ ഇസ്രായേലില്‍ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് ബൈഡനും അദ്ദേഹത്തെ കുറ്റപ്പെടുത്തി രംഗത്ത് എത്തിയിരിക്കുന്നത്
ബന്ദികളുടെ കൊലക്ക് ഹമാസിന് വലിയ വില നൽകേണ്ടിവരുമെന്നും ജറൂസലമിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ നെതന്യാഹു പറഞ്ഞു
ദേർ അൽ ബലാഹിൽനിന്ന് ഒഴിഞ്ഞുപോകാൻ അഭയാർഥികൾക്ക് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയായിരുന്നു ആക്രമണം.
വെടിനിർത്തൽ കരാറുണ്ടാകുമെന്ന് താൻ പ്രതീക്ഷിക്കുന്നില്ലെന്ന് നെതന്യാഹു
കരാർ അട്ടിമറിക്കാൻ നെതന്യാഹു പുതിയ ഉപാധികൾ മുന്നോട്ടുവെക്കുന്നതായി ഹമാസിന്റെ കുറ്റപ്പെടുത്തൽ