Light mode
Dark mode
എൻ.ഐ.എ സംഘത്തെ ശനിയാഴ്ച ഗ്രാമീണർ ആക്രമിച്ചിരുന്നു
ബംഗാളില്‍ 2022-ല്‍ മൂന്ന് പേര് കൊല്ലപ്പെട്ട ബോംബ് സ്ഫോടനക്കേസ് അന്വേഷിക്കാന്‍ പോയതായിരുന്നു എന്‍.ഐ.എ സംഘം
പ്രഗ്യയെ നേരിട്ട് കണ്ട് ആരോഗ്യനില നിരീക്ഷിക്കാൻ എൻഐഎ സംഘത്തിന് ഉത്തരവ്
പ്രതികളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ പാരിതോഷികവും എ.എൻ.ഐ പ്രഖ്യാപിച്ചു
പ്രതിയെക്കുറിച്ച് വിവരം അറിയിക്കുന്നവർക്ക് 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു
സി.ബി.ഐയോടും എൻ.ഐ.എയോടും മണിപ്പൂർ സർക്കാരിനോടും റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം
പ്രതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് എൻ.ഐ.എ 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു
പ്രതിയെന്ന് സംശയിക്കുന്ന ആളുടെ ചിത്രം എൻ.ഐ.എ പുറത്തുവിട്ടിരുന്നു
പടുപ്പ്, സുങ്കതകട്ട എന്നിവിടങ്ങളിലെ രണ്ട് വീടുകളിലാണ് റെയ്ഡ് നടന്നത്
സ്ഫോടനത്തിൽ നിരവധി പേർക്ക് പരിക്കേറ്റിരുന്നു.
പോപ്പുലർ ഫ്രണ്ടിന്റെ ആയുധ പരിശീലകനാണ് പിടിയിലായ ജാഫറെന്ന് എൻ.ഐ.എ
പ്രതിയുടെ ശിക്ഷാവിധിയിൽ നാളെ വാദം നടക്കും
പാലക്കാട് സ്വദേശിയാണ് കേസിലെ ഏക പ്രതി
പട്നയിൽ കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ്
ഷഹനാസ് എന്നയാളാണ് അറസ്റ്റിലായത്. ഇയാളെക്കുറിച്ച് വിവരം നൽകുന്നവർക്ക് മൂന്നു ലക്ഷം രൂപ എൻ.ഐ.എ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
കേന്ദ്ര അന്വേഷണ ഏജന്‍സിയായ എന്‍.ഐ.എ ഏറ്റെടുത്ത കേരളത്തിലെ ആദ്യത്തെ കേസായിരുന്നു പാനായിക്കുളം സിമി കേസ്. കേസില്‍ കോടതി കുറ്റവിമുക്തനാക്കപ്പെട്ടയാള്‍ കൂടിയായ ലേഖകന്‍ കേസിന്റെ നാള്‍വഴികളെ കുറിച്ച്...
സെമിൻലുൻ ഗാംഗ്ടെ എന്നയാളാണ് അറസ്റ്റിലായത്.
ജനങ്ങൾക്കിടയിൽ ഭീതി ഉണ്ടാക്കിയശേഷം തിരികെ മടങ്ങാനായിരുന്നു സെയ്ഫിയുടെ പദ്ധതിയെന്നും നടന്നത് ജിഹാദി പ്രവർത്തനമാണെന്നും എൻ.ഐ.എ കുറ്റപത്രം
ഇവരുടെ സാമ്പത്തിക നിക്ഷേപത്തെ കുറിച്ചുള്ള നിർണായക വിവരങ്ങൾ എൻഐഎയ്ക്ക് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.
കൊല്ലപ്പെട്ട ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജറുമായി ചേർന്ന് പ്രവർത്തിച്ചുവരികയായിരുന്നു പന്നൂൻ.