നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് - അഴിഞ്ഞു വീഴുന്ന മതേതരത്വമുഖാവരണം
കേരളം ഒരു മതേതര സമൂഹമാണെന്നാണ് ആവർത്തിച്ചു പറയപ്പെടുന്നത്. ഒരു ഹിന്ദു സംഘടനയുടെ ആഹ്വാനപ്രകാരം വോട്ട് ചെയ്താൽ അത് "ജനാധിപത്യ ബോധം" എന്നവതരിപ്പിക്കപ്പെടുകയും ഒരു മുസ്ലിം സംഘടന അതേ പ്രവൃത്തി ചെയ്യുമ്പോൾ...