Light mode
Dark mode
ഇരകൾക്കും ശബ്ദിക്കാൻ അവകാശമുണ്ടെന്നും മലയോര മേഖലയിലെ ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ കോൺക്രീറ്റ് കാടുകളിൽ ജീവിച്ച് ആക്ടിവിസം നടത്തുന്നതല്ലെന്നും നിലമ്പൂർ എം.എൽ.എ
തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ കൊച്ചിയില്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പി.വി അൻവറിനെ ചോദ്യം ചെയ്തിരുന്നു
രാവിലെ 11 മണിക്ക് ആരംഭിച്ച ചോദ്യം ചെയ്യൽ രാത്രി 9 മണിക്കാണ് അവസാനിച്ചത്
മണ്ണള ആദിവാസി കോളനിയിലെ ചിന്നവനെയാണ് കാട്ടുപോത്ത് ആക്രമിച്ചത്
നിലമ്പൂർ മേഖലയിലെ ട്രൈബൽ കോളനികൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന എൻജിഒ സംഘടനയായ മിത്ര ജ്യോതി ട്രൈബൽ ഡെവലപ്മെന്റ് ഫൗണ്ടേഷൻ ചെയർമാനാണ് അജ്മൽ
നിലമ്പൂർ ചുങ്കത്തറ മാമ്പൊയിൽ സ്വദേശി പൊട്ടെങ്ങൽ അസൈനാരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
സമീപത്തുണ്ടായിരുന്ന ആളുകൾ ഓടി രക്ഷപ്പെടുകയായിരുന്നു
ആര്യാടൻ മുഹമ്മദ് ജേഷ്ഠ സഹോദരനെ പോലെയായിരുന്നെന്ന് രാഹുൽ അനുശോചിച്ചു
സർക്കാരിന്റെ അനാസ്ഥ കണ്ടുനിൽക്കാനാവില്ലെന്നും ഹൈക്കോടതി
കഴിഞ്ഞ ആഴ്ച സംഘർഷമുണ്ടായതിന് പിന്നാലെ കഴിഞ്ഞ ദിവസവും നടുറോഡില്‍ വിദ്യാർഥികൾ ഏറ്റുമുട്ടി
നായയുടെ കടിയേറ്റ 16 പേർ ഇപ്പോൾ നിരീക്ഷണത്തിലാണ്
കേസിൽ ഒളിവിൽ പോയ ഷൈബിന്റെ സഹായികളായി പ്രവർത്തിച്ച അഞ്ചു പ്രതികളെ ഇനിയും പിടികൂടാനായിട്ടില്ല
അബൂദബിയിൽ ഹാരിസ് എന്നയാളെയും ഒരു സ്ത്രീയെയും കൊല്ലാനായി തയാറാക്കിയ പദ്ധതി രൂപരേഖയുടെ ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുന്നത്
ഷാബാ ഷെരീഫിന്റെ കൊലപതകത്തിലും നൗഷാദ് പ്രതിയാണ്
വൈദ്യനെ ചങ്ങലക്കിട്ട് റൂമിൽ ബന്ധിയാക്കിയതിന്റെ ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു
സെക്രട്ടേറിയറ്റിനുമുന്നിൽ ആത്മഹത്യാ ശ്രമം നടത്തിയ പ്രതികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ കണ്ടെത്തിയത്. നിലമ്പൂർ മുക്കട്ട സ്വദേശി കൈപ്പഞ്ചേരി ഷൈബിൻ ആണ് പിടിയിലായത്.
ഇന്ത്യ വൺ എ.ടി.എമ്മാണ് കഴിഞ്ഞ ദിവസം പുലർച്ചെ കുത്തിതുറക്കാൻ ശ്രമിച്ചത്
പാത്തിപ്പാറ തരിയക്കോടൻ ഇർഷാദിന്റെ ഒരു വയസുള്ള മകൾ ഇഷയാണ് മരിച്ചത്
പി വി അൻവറും കുടുംബവും അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ഭൂമി തിരിച്ചുപിടിക്കണമെന്ന ഉത്തരവിൽ എന്തു നടപടി സ്വീകരിച്ചു എന്നറിയിക്കാൻ സർക്കാരിന് ഹൈക്കോടതി നേരത്തെ നിർദേശം നൽകിയിരുന്നു
വടിച്ച മുടി മുഖ്യമന്ത്രിക്കും ഗതാഗതമന്ത്രിക്കും ധനമന്ത്രിക്കും കെ.എസ്.ആർ.ടി.സി എം.ഡിക്കും അയച്ചുകൊടുക്കുമെന്ന് നിലമ്പൂർ ഡിപ്പോയിൽ മെക്കാനിക്കൽ ജീവനക്കാരനായ ഇ.ഡി തോമസ് പറഞ്ഞു