Light mode
Dark mode
അടിമുടി മാറിയൊരു ബ്ലാസ്റ്റേഴ്സിനെയാണ് ഇന്നലെ കലൂരിൽ കണ്ടത്. ആദ്യ വിസിൽ മുതൽ അവസാന വിസിൽ വരെ മനോഹരമായി കളിച്ച് കളംപിടിച്ച മഞ്ഞപ്പട സീസണിൽ ആദ്യമായി ആരാധകരുടെ മനം നിറച്ചു
ഡാനിഷ് ഫാറൂഖും, ഐമനുമൊക്കെ കളംനിറഞ്ഞ പോരാട്ടം കേരള ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്ക് നല്കുന്ന പ്രതീക്ഷകള്‍ ചെറുതല്ല
കഴിഞ്ഞ രണ്ട് സീസണുകളിലായി എഫ്.സി ഗോവക്കായി 54 മത്സരങ്ങളിൽ നിന്നായി 29 ഗോളുകളും 16 അസിസ്റ്റുമാണ് നേടിയത്.
ഐഎസ്എല്ലിലെ ഏറ്റവും അപകടകാരിയായ അറ്റാക്കര്‍മാരില്‍ ഒരാളാണ് നോഹ