Light mode
Dark mode
ഡീസല്‍ ലിറ്ററിന് 20 മുതല്‍ 25 വരെ രൂപയും പെട്രോള്‍ 14 മുതല്‍ 18 വരെ രൂപയും നഷ്ടം സഹിച്ചാണു വില്‍ക്കുന്നതെന്ന് എണ്ണക്കമ്പനികള്‍
നികുതി കുറച്ചപ്പോള്‍ 10.41 രൂപയുടെ ആനുകൂല്യം ലഭിക്കേണ്ട സ്ഥാനത്ത് 9.40 രൂപയുടെ മാത്രമാണ് കുറവ് വന്നത്
ദിവസം 50,000 ലിറ്ററിൽ കൂടുതൽ ഇന്ധനം ഉപയോഗിക്കുന്ന സംസ്ഥാനത്തെ ഏക സ്ഥാപനമാണ് കെഎസ്ആർടിസി
കോടികളുടെ കുടിശ്ശിക വ്യക്തമാക്കുന്ന വിവരാവകാശ രേഖ മീഡിയവണിന് ലഭിച്ചു