Light mode
Dark mode
കെ.ബി ഗണേഷ് കുമാർ, ഗണേഷിന്റെ ബന്ധു ശരണ്യ മനോജ്, വിവാദ ദല്ലാൾ എന്നിവർ ചേർന്ന് ഗൂഢാലോചന നടത്തിയെന്നാണ് സി.ബി.ഐ കണ്ടെത്തൽ
തൊണ്ടയിലെ ശസ്ത്രക്രിയക്ക് ശേഷം നിരീക്ഷണത്തിലായിരുന്ന ഉമ്മൻചാണ്ടിയെ ഇന്നലെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു
വൈകാരികമായ എടുത്തുചാട്ടം നടത്തിയ ആളാണ് താനെന്ന് ചെറിയാൻ ഫിലിപ്പ്
കേന്ദ്ര നേതൃത്വത്തിലെ മുതിർന്ന നേതാക്കൾ വിഷയത്തിൽ ഉമ്മൻ ചാണ്ടിയുമായും രമേശ് ചെന്നിത്തലയുമായി ഇക്കാര്യത്തിൽ ആശയവിനിമയം നടത്തും.
തിരുവഞ്ചൂർ രാധാകൃഷ്ണൻ ആഭ്യന്തര മന്ത്രിയായിരുന്നപ്പോൾ നടപടി സ്വീകരിച്ച കേസിലെ പ്രതികളാണ് ഊമക്കത്തിനു പിന്നിലെന്നു സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു
നേതൃമാറ്റം നടപ്പാക്കിയ രീതി ശരിയായില്ലെന്ന് കൂടിക്കാഴ്ചക്ക് ശേഷം ഉമ്മന്‍ചാണ്ടി പ്രതികരിച്ചു.
ഇരു സര്‍ക്കാരുകളുടെ വികസനം താരതമ്യം ചെയ്ത ആദ്യ ഭാഗത്തിന് ശേഷം ഇരു സര്‍ക്കാരുകള്‍ക്കെതിരെയും ഉയര്‍ന്ന ആരോപണങ്ങള്‍ ഉയര്‍ത്തിയാണ് ഉമ്മന്‍ ചാണ്ടി പ്രതികരിച്ചത്
2015ലാണ് വിഴിഞ്ഞം തുറമുഖത്തിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചത്.
യുഡിഎഫ് ഭരണകാലത്ത് പൂര്‍ത്തികരിച്ച പാലങ്ങളുടെ ലിസ്റ്റ് പുറത്തുവിട്ട് ഉമ്മന്‍ചാണ്ടി.
പത്തു വര്‍ഷം മുമ്പ് പന്തളം പ്രതാപനെതിരെ ഉല്ലാസ് പന്തളം മത്സരിച്ചതിനെ തുടര്‍ന്ന് പാര്‍ട്ടിയില്‍ പുറത്താക്കുകയായിരുന്നു.