Light mode
Dark mode
മതവിദ്വേഷങ്ങളുടെ ആസുര കാലത്ത് മാനവസൗഹാര്‍ദ്ദത്തിന്റെ മികച്ച നിര്‍ദര്‍ശനമായി മലയാളിയുടെ മനസ്സില്‍ ഇടം പിടിച്ചൊരു സംഭവമാണ് മൊകേരി പള്ളിയുടെ പുനര്‍നിര്‍മാണം.
'അനിലും പത്മജയും ബി.ജെ.പിയിൽ പോയത് ഒരുപാട് വേദനിപ്പിച്ചു. ഏറ്റവും വേദനിപ്പിച്ചത് അനിൽ പോയപ്പോള്‍'
ശശി തരൂർ എം.പിയാണ് പ്രകാശനം നിര്‍വഹിച്ചത്
ആത്മകഥ 'കാലം സാക്ഷി' ഷാർജയിൽ പ്രകാശനം ചെയ്തു
പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിയുടെ പേരിൽ 'ഒ.സി ആശ്രയ സന്നദ്ധ സേന' എന്ന പേരിൽ ചാരിറ്റബിൾ ട്രസ്റ്റ് പ്രവർത്തനം തുടങ്ങി
ഇടതുപക്ഷം നിലപാടിൽ ഉറച്ചുനിന്നതിനാലാണ് പദ്ധതി യാഥാർഥ്യമായതെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.
വിഴിഞ്ഞം തുറമുഖത്തിന് തുരങ്കം വെച്ചവരാണ് പിണറായിയും സി.പി.എമ്മും എന്നും ചെന്നിത്തല പറഞ്ഞു
നാടെങ്ങും അനുശോചന യോഗങ്ങൾ സംഘടിപ്പിച്ചു. നേതാക്കന്മാർ പ്രസ്താവനകൾ മത്സരിച്ചിറക്കി
പോരാളി ഷാജി അടക്കമുള്ള സി.പി.എം അനുകൂല പ്രൊഫൈലുകള്‍ക്കെതിരെയാണ് പരാതി
Cyber attack against V.S and Oommen Chandy | Out Of Focus
പുതുപ്പള്ളി ഫലം വന്നതിന് പിന്നാലെ തനിക്കെതിരെ വ്യാപകമായി സൈബർ ആക്രമണം നടക്കുന്നുണ്ടെന്നും ഇതിന് പിന്നിൽ സി.പി.എം സൈബർ സംഘങ്ങളാണെന്നും മറിയ ആരോപിച്ചു
കത്തില്‍ ഗണേഷ് കുമാർ ലൈംഗികമായി ഉപദ്രവിച്ചു എന്ന് ഉണ്ടായിരുന്നെന്നും പിന്നീട് അത് ഒഴിവാക്കിയെന്നും പരാതിക്കാരിയുടെ മുൻ അഭിഭാഷകൻ കൂടിയായ ഫെനി ബാലകൃഷ്ണൻ പറഞ്ഞു
സോളാർ പീഡനക്കേസിലെ പരാതിക്കാരിയുടെ കത്ത് പുറത്ത് വരണമെന്ന് യു.ഡി.എഫിലെ രണ്ട് ആഭ്യന്തര മന്ത്രിമാർക്ക് താൽപര്യമുണ്ടായിരുന്നെന്നായിരുന്നു നന്ദകുമാറിന്റെ ആരോപണം
'സിബിഐ ഉമ്മന്‍ചാണ്ടി സാറിനേക്കുറിച്ചും ഹൈബി ഈഡനേക്കുറിച്ചും എന്നോട് ചോദിച്ചു. രണ്ടുപേരേക്കുറിച്ചുമുള്ള കാര്യങ്ങള്‍ എനിക്കറിയില്ല എന്നത് മാത്രമായിരുന്നു എന്റെ മൊഴി'
ഉമ്മന്‍ചാണ്ടിയെ പൈശാചികമായി ആക്ഷേപിക്കുകയും വേദനിപ്പിക്കുകയും ചെയ്തവര്‍ മാപ്പ് പറയണമെന്നും ആന്റണി
പുതുപ്പള്ളി പള്ളിയേയും സഭയേയും ചാണ്ടി ഉമ്മനെയും ആക്ഷേപിക്കുന്നതിന് തുല്യമാണ് ഇത്തരം പ്രവർത്തനങ്ങളെന്ന് കോൺഗ്രസ് ആരോപിച്ചു
ജീവിച്ചിരുന്നപ്പോൾ ഉമ്മൻ ചാണ്ടിയെ വേട്ടയാടി, മരിച്ചപ്പോൾ മക്കളെ വേട്ടയാടുന്നുവെന്നും അച്ചു ഉമ്മൻ പറഞ്ഞു.
MM Mani on the death of Oommen Chandy | Out Of Focus
പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മന്‍ കെട്ടിവെക്കാനുള്ള തുക നൽകിയത് ആമിന ബീവിയാണ്.
മുതിർന്ന കോണ്‍ഗ്രസ് നേതാക്കളും ചാണ്ടി ഉമ്മനെ അനുഗമിച്ചു.