Light mode
Dark mode
ലെബനനിലെ തങ്ങളുടെ എംബസി വീണ്ടും തുറക്കാനൊരുങ്ങി യു.എ.ഇ. ലെബനൻ പൗരന്മാർക്ക് യു.എ.ഇയിലേക്കുള്ള പ്രവേശന വിസ നടപടികൾ സുഗമമാക്കുന്നതിനും സംവിധാനമൊരുക്കും.പ്രസിഡന്റ് ഹിസ് ഹൈനസ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ...
മൂന്ന് വർഷത്തിന് ശേഷം ആദ്യമായാണ് വിശ്വാസികൾക്കായി മസ്ജിദ് കബീർ തുറക്കുന്നത്
മുൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സഈദിന്റെ രാജകീയ ഉത്തരവിനെ തുടർന്ന് 2015 ജൂലൈ 14ന് ആണ് പദ്ധതിക്ക് തറക്കല്ലിടുന്നത്.
എല്ലാ പ്രായത്തിലുമുള്ള സന്ദർശകരെ ആകർഷിക്കുന്ന വിധത്തിലാണ് റൈഡുകൾ ക്രമീകരിച്ചിരിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
രണ്ട് ഷട്ടറുകള്‍ 25 സെന്റീമീറ്റര്‍ വീതം തുറന്നു
ആവശ്യമായ 16 സ്ഥിരം തസ്തികകൾ അനുവദിച്ചു
ഹൈദരലി ശിഹാബ് തങ്ങളുടെ പേരിലുള്ള അക്കാദമിയിൽ ജൂലായ് രണ്ടാം വാരത്തിൽ ക്ലാസ് തുടങ്ങും
ഇന്ന് മികച്ച ഹാജർനിലയെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു
ശനി മുതൽ വ്യാഴം വരെ ആഴ്ചയിൽ ആറ് ദിവസവും ഇവിടെ പ്രവർത്തനമുണ്ടാകും
സർക്കാർ സ്വകാര്യ സ്കൂളുകളിൽ ഈ മാസം ഇരുപത്തി മൂന്ന് മുതൽ നേരിട്ട് ക്ലാസുകൾ ആരംഭിക്കുന്നതിനാണ് വിദ്യഭ്യാസ ആരോഗ്യ മന്ത്രാലയങ്ങൾ അനുമതി നൽകിയത്
നാളെ മുതൽ മുൻകാല രീതിയിൽ നെയ്യഭിഷേകവും നടത്താം
'പെരിയാറിന്റെ ഇരുകരകളിലുമുള്ളവരുടെ ജീവനും സ്വത്തിനും അപകടമുണ്ടാകുന്ന തരത്തിലുള്ള തമിഴ്നാടിന്റെ നടപടി തീർത്തും നിർഭാഗ്യകരമാണ്'
ഒരു വാഹനത്തിൽ നാലുപേരെയേ അനുവദിക്കൂ
നിലവിൽ 137.75 അടിയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്
ഉത്സവങ്ങളുടെ നടത്തിപ്പ് സംബന്ധിച്ച് മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കുമെന്നും മുഖ്യമന്ത്രി കോവിഡ് അവലോകന യോഗത്തിൽ അറിയിച്ചു
മലമ്പുഴ,ആളിയാർ,അരുവിക്കര,നെയ്യാർ,പേപ്പാറ, കല്ലാർകുട്ടി, മലങ്കര അണക്കെട്ടുകൾ തുറന്നു
സമയക്രമവും മറ്റു ക്രമീകരണങ്ങളും മുമ്പിറക്കിയ ഉത്തരവ് പ്രകാരം നടക്കും. സ്ഥാപനതലത്തിൽ അക്കാര്യത്തിൽ ഉചിത തീരുമാനമെടുക്കാം
പൊതു നിര്‍ദേശങ്ങളടക്കം എട്ട് ഭാഗങ്ങളുള്ള മാര്‍ഗ രേഖയാണ് നിലവില്‍ വരിക. ആറ് വകുപ്പുകള്‍ ചേര്‍ന്ന് മാര്‍ഗ രേഖ നടപ്പിലാക്കും.
സാധാരണക്കാർക്കും ഉദ്യോഗസ്ഥർക്കും ഇരട്ട നയമാണൊയെന്നും അദ്ദേഹം ചോദിക്കുന്നു.