പിന്നാക്ക വിഭാഗ സംവരണത്തിന്റെ ക്രീമിലയര്‍ പരിധി എട്ട് ലക്ഷമാക്കും
പിന്നോക്ക വിഭാഗ സംവരണത്തിന് ക്രീമിലയര്‍ നിര്‍ണയിക്കുന്നതിനുള്ള വാര്‍ഷിക വരുമാന പരിധി നിലവില്‍ 6 ലക്ഷമാണ്. ഇതാണ് എട്ട് ലക്ഷമാക്കി ഉയര്‍ത്തുന്നത്.പിന്നാക്ക വിഭാഗ സംവരണത്തിന്റെ ക്രീമിലയര്‍ പരിധി എട്ട്...