Light mode
Dark mode
നാലു പേരിൽ നിന്നുമായി 83 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്.
സ്വമേധയാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്
കൊറ്റകുളങ്ങര ക്ഷേത്രത്തിലെ ദേശക്കാരിൽ ഒരു വിഭാഗമാണ് പൊലീസിൽ പരാതി നൽകിയത്
പാലക്കാട് വടക്കഞ്ചേരി സ്വദേശി മനോജ് - മായ ദമ്പതികളുടെ മകൾ ദേവികയാണ് മരിച്ചത്
മലപ്പുറം തിരൂർ സ്വദേശി വി. തഹ്സീൽ ആണ് മരിച്ചത്
ഇന്നലെ രാത്രിയാണ് കരിമ്പനക്കടവ് ബെവ്കോ ഔട്ട്ലെറ്റിൽ പ്രായപൂർത്തിയാവാത്ത കുട്ടിയുമായി പട്ടാമ്പി മാട്ടായ സ്വദേശി മദ്യം വാങ്ങാൻ എത്തിയത്
നാലുമാസം പ്രായമായ പെൺകുഞ്ഞിനെയാണ് അട്ടപ്പാടി കോട്ടത്തറ ആശുപത്രിയിൽ നിന്ന് തട്ടികൊണ്ടുപോകാൻ ശ്രമിച്ചത്
ദേശീയ നേതാക്കളുടെ പേര് നൽകുന്നതിൽ അനുമതി വാങ്ങാത്ത നിലപാടിൽ അതൃപ്തിയിലാണ് ആർഎസ്എസ് നേതൃത്വവും
Protest erupts over naming of Skill Centre after Hedgewar | Out Of Focus
രാവിലെ തറക്കല്ലിടൽ ചടങ്ങിലേക്ക് യൂത്ത് കോൺഗ്രസും ഡിവൈഎഫ്ഐയും പ്രതിഷേധവുമായി എത്തിയത് വലിയ സംഘർഷത്തിന് ഇടയാക്കിയിരുന്നു
തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് നഗരസഭ
നാട്ടുകാരുടെ ആശങ്ക ഗൗരവത്തോടെ കാണുന്നുവെന്നും മന്ത്രി പറഞ്ഞു
പാലക്കാട് മുണ്ടൂർ കയറംക്കോട് സ്വദേശി അലനാണ് കാട്ടാന ആക്രമണത്തില് മരിച്ചത്
കയറംക്കോട് സ്വദേശി അലൻ ആണ് മരിച്ചത്
വീടിന്റെ മുകളിലെ നിലയിൽ ലോക്കറിൽ സൂക്ഷിച്ച ആഭരണമാണ് കവർന്നത്
കോവിഡ് കാലത്ത് ലോറിയുടെ രഹസ്യ അറയിൽ ഒളിപ്പിച്ചായിരുന്നു കഞ്ചാവുമായി പ്രതികളെത്തിയത്.
ഹൈക്കോടതി ഡിവിഷന് ബെഞ്ചാണ് ജാമ്യം നല്കിയത്.
സഹോദരിയോട് മോശമായി പെരുമാറിയെന്ന് ആരോപിച്ചാണ് എംഎൽയുടെ പ്രതികരണം
ഗ്രേഡ് എസ് ഐ രാജ് നാരായണനും കസ്റ്റഡിയിലായിരുന്ന അക്ബറിനുമാണ് വെട്ടേറ്റത്
പേരക്കുട്ടിയെ നാട്ടുകാർ രക്ഷപ്പെടുത്തി