Light mode
Dark mode
ഇന്ത്യയുടെ പേര് ഭാരതം എന്നാക്കിയാൽ പൊതുകടവും പട്ടിണിയും കുറയുമോ എന്നും സീമാൻ ചോദിച്ചു
ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിച്ചില്ലെങ്കിൽ ജലസമാധിവരെ നിരാഹാരം പ്രഖ്യാപിച്ച് പരമംഹസ് ആചാര്യ നേരത്തെ വാർത്തകളിൽ ഇടം നേടിയിരുന്നു.
ഒക്ടോബർ രണ്ടിനകം കേന്ദ്രസർക്കാർ ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണമെന്നും ഇല്ലെങ്കിൽ ജലസമാധിയടയുമെന്നും പരമഹംസ് ആചാര്യ മഹാരാജ് പറഞ്ഞിരുന്നു