Light mode
Dark mode
ഈ ആംബുലൻസിൽ തന്റെ ആദ്യത്തെ ദിവസമാണെന്നാണ് ഡ്രൈവറുടെ വാദം.
പറവൂർ താലൂക്ക് ആശുപത്രിയുടെ ഉടമസ്ഥതയിലുള്ള ആംബുലൻസിൽ രോഗിയെ കൊണ്ടുപോകാൻ പണം മുൻകൂർ വേണമെന്ന് ഡ്രൈവർ നിലപാടെടുക്കുകയായിരുന്നു
മൂന്ന് ദിവസത്തിനകം മറുപടി അറിയിക്കണം എന്നാണ് നോട്ടീസിലെ നിർദേശം
രോഗിയുടെ മരണത്തിന് ഉത്തരവാദികളായ ജീവനക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കുടുംബം സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.