Light mode
Dark mode
വന്ധ്യംകരണ നടപടികള്‍ കൂടുതല്‍ കാര്യക്ഷമമാക്കും. സ്കൂളുകള്‍ കേന്ദ്രീകരിച്ച് വാക്സിനേഷന് നടപടികള്‍ ശക്തിപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.
രാജ്യത്ത് പൗരത്വപ്രക്ഷോഭം ആളിപ്പടരുന്നു. ഉത്തര്‍പ്രദേശില്‍ വെടിവെയ്പ്പില്‍ എട്ട് വയസുകാരന് അടക്കം കൊല്ലപ്പെട്ടവരുടെ എണ്ണം പതിനാറായി. ചന്ദ്രശേഖർ ആസാദ് റിമാന്‍ഡില്‍.