Light mode
Dark mode
കുറഞ്ഞ സമയം കൊണ്ട് നമ്മളറിയാതെ ബാങ്ക് അക്കൗണ്ട് കാലിയാക്കുന്നതാണ് ഈ സംവിധാനം
ഫോൺപേക്കും ജിപേക്കും ഇടപാടുകളിൽ 10.8 ബില്യൺ വർധന
ക്യൂ.ആർ കോഡ് സ്കാൻ ചെയ്ത് പണം പിൻവലിക്കാവുന്ന യു.പി.ഐ എ.ടി.എം സേവനം അധികം വൈകാതെ രാജ്യത്തുടനീളം ലഭ്യമാകും
ബുധനാഴ്ച മുതല്‍ പുതിയ സംവിധാനം നിലവില്‍ വരും
രജിസ്ട്രേഷന് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നൽകുന്നതിന് പകരം ആധാർ വിവരങ്ങൾ ഉപയോഗിച്ച് ലോഗിൻ ചെയ്ത് യുപിഐ ഇടപാട് നടത്താനുള്ള സൗകര്യമാണ് ഫോൺ പേ ഒരുക്കിയിരിക്കുന്നത്
കേന്ദ്രധനകാര്യ മന്ത്രാലയമാണ് ഇതുമായി ബന്ധപ്പെട്ട വിശദീകരണം പുറത്തിറക്കിയത്
ചില സാങ്കേതിക കാരണങ്ങളാലാണ് യുപിഐ സേവനങ്ങൾ നിശ്ചലമായതെന്നും പ്രശ്നങ്ങൾ പരിഹരിച്ചിട്ടുണ്ടെന്നും അറിയിച്ചു
50 രൂപയ്ക്ക് മുകളില്‍ മൊബൈല്‍ റീച്ചാര്‍ജ് ചെയ്യുമ്പോള്‍ ഒരു രൂപ മുതല്‍ രണ്ട് രൂപ വരെയാണ് ഈടാക്കുന്നത്. എന്നാല്‍ 50 രൂപയ്ക്ക് താഴെയുള്ള റീചാർജിന് പണം നൽകേണ്ടതില്ല.