Light mode
Dark mode
ഡി.വൈ.എഫ്.ഐ പ്രവർത്തകനായ അര്‍ജുനെ രക്ഷപ്പെടുത്താൻ ഉന്നത തല ഗൂഢാലോചന നടന്നെന്ന് ഡീൻ കുര്യാക്കോസ്
കേസെടുത്തതിന് പിന്നാലെ ഇയാൾ ഒളിവിൽ പോയി.
കോട്ടയം മാടപ്പള്ളി സ്വദേശി ജോഷി ചെറിയാനെ ചങ്ങനാശേരി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതിയാണ് ശിക്ഷിച്ചത്
ആദ്യ കേസിൽ ജാമ്യത്തിലിറങ്ങിയതിനു തൊട്ടുപിന്നാലെയാണ് പോക്സോ കേസിൽ വീണ്ടും അറസ്റ്റിലായത്.
ശനിയാഴ്ച വൈകുന്നേരമാണ് 14കാരന് നേരെ അഞ്ചംഗ സംഘത്തിന്റെ അതിക്രമമുണ്ടാകുന്നത്
പ്രതികളായ അഞ്ചുപേര്‍ മദ്യലഹരിയിലായിരുന്നുവെന്നും പരാതിയിലുണ്ട്
കാട്ടാക്കട അതിവേഗ പോക്സോ കോടതിയുടേതാണ് വിധി
പെൺകുട്ടി അധ്യാപികയോട് വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറത്ത് അറിയുന്നത്
പിണറായി കാപ്പുമ്മൽ സ്വദേശി സി.റമീസാണ് പിടിയിലായത്
ന്യൂനപക്ഷ മോർച്ചയുടെ ജില്ലാ പ്രസിഡന്റ് മസൂം റാസ റാഹിയ്ക്കെതിരെയാണ് സദർ കോട്വാലി പൊലീസ് കേസെടുത്തത്
ഗർഭം അലസിപ്പിക്കാൻ മരുന്ന് നൽകിയെന്ന കുറ്റമാണ് ഉദ്യോഗസ്ഥന്റെ ഭാര്യക്കെതിരെ ചുമത്തിയിരിക്കുന്നത്
2020 മുതൽ 2021 വരെയുള്ള കാലയളവിൽ ഇയാൾ പലതവണ പീഡിപ്പിച്ചതായി പെൺകുട്ടി മൊഴി നൽകി
കവളങ്ങാട് ചില്‍ഡ്രന്‍സ് ഹോമിലാണ് പതിനേഴുകാരിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
സത്നയിലുള്ള ദലിത് ബാലികയെ പീഡിപ്പിച്ച കേസില്‍ രാക്കു എന്ന രാകേഷ് വർമയാണ് അറസ്റ്റിലായത്
2021 മെയ് മുതല്‍ വിവിധ ഘട്ടങ്ങളിലായി പെണ്‍കുട്ടിയെ രണ്ടാനച്ഛന് ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി.
എറണാകുളം സിജെഎം കോടതിയിലാണ് മാനനഷ്ടകേസ് നൽകുക
ഹരജി ഫയലിൽ സ്വീകരിച്ച കോടതി സർക്കാറിന് നോട്ടീസ് അയച്ചു.
പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സ്വന്തം സഹോദരനും ബന്ധുവുമാണ് പെൺകുട്ടിയെ പീഡിപ്പിച്ചതെന്ന് കണ്ടെത്തിയത്
ശിക്ഷയും മർദനവും പേടിച്ച് പല കുട്ടികളും സ്കൂളിൽ പോകാൻ മടിച്ചു
വിദ്യാഭ്യാസത്തിനുള്ള സഹായം വാഗ്ദാനം ചെയ്ത് വീട്ടുജോലിക്കാരിയുടെ മകളെ പലതവണ പീഡിപ്പിച്ചുവെന്നാണ് കേസ്