Light mode
Dark mode
എൻ.ഐ.എ വാദം തള്ളിയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് ജാമ്യം അനുവദിച്ചത്
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂർ, മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ പോപുലർ ഫ്രണ്ട് മുൻ നേതാക്കളുടെ വീടുകളിലാണ് റെയ്ഡ് നടന്നത്.
പി.എഫ്.ഐ ദേശീയ സംസ്ഥാന നേതാക്കളെ എൻ.ഐ.എ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്.
എന്‍.ഐ.എ കോടതിയെ സമീപിക്കാൻ നിർദേശം നൽകി
ഉച്ചക്ക് രണ്ടരയോടെയാണ് കൊച്ചിയിൽ നിന്നുള്ള എൻഐഎ സംഘം പരിശോധനക്കെത്തിയത്.
'സംഘടിക്കാനും ആശയ പ്രചാരണം നടത്താനും പൗരന് ഭരണഘടന അവകാശം നൽകുന്നുണ്ട്. ഇതിനെ ഭരണകൂടം തന്നെ റദ്ദ് ചെയ്യുന്ന നടപടി അംഗീകരിക്കാനാവില്ല'
ഡൽഹിയിലെ സിഎഎ വിരുദ്ധ സമരനായികയായിരുന്നു ഷാഹിൻ കൗസർ. രാജ്യവ്യാപക റെയ്ഡിൽ ആദ്യമായാണ് ഒരു വനിതാ നേതാവിനെ എൻഐഎ അറസ്റ്റ് ചെയ്യുന്നത്.
കൂത്തുപറമ്പ് എസിപി പ്രദീപൻ കണ്ണിപ്പൊയിലിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടക്കുന്നത്.
വധശ്രമം, കൃത്യനിർവഹണം തടസ്സപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
''ഹർത്താൽ പ്രഖ്യാപിച്ചവർക്ക് തന്നെ തങ്ങളുടെ അണികളെ നിയന്ത്രിക്കാനുള്ള ബാധ്യതയുണ്ട്. നിയമം കയ്യിലെടുക്കാനുള്ള അവകാശം ആർക്കുമില്ല''-ജമാഅത്തെ ഇസ്ലാമി ഹിന്ദ് കേരള അമീർ എം.ഐ അബ്ദുൽ അസീസ്
ബിജെപി അധികാരത്തിലെത്തിയത് മുതൽ പോപുലർ ഫ്രണ്ടിനെയും എസ്ഡിപിഐയേയും തീവ്രവാദ മുദ്ര കുത്തി ഒറ്റപ്പെടുത്താനാണ് ശ്രമിക്കുന്നതെന്ന് തിരുമാവളവൻ എം.പി പറഞ്ഞു.
വ്യാഴാഴ്ച പുലർച്ചെയോടെ എൻഐഎയും ഇ.ഡിയും രാജ്യവ്യാപകമായി നടത്തിയ റെയ്ഡിൽ പോപുലർ ഫ്രണ്ടിന്റെ ദേശീയ സംസ്ഥാന നേതാക്കളടക്കം 106 പേരെയാണ് അറസ്റ്റ് ചെയ്തത്.
ഇന്നലെ രാജ്യവ്യാപകമായി നടത്തിയ റെയ്ഡിൽ നിരവധി പോപുലർ ഫ്രണ്ട് നേതാക്കളെയാണ് എൻഐഎ കസ്റ്റഡിയിലെടുത്തത്.
കണ്ണൂർ കല്ല്യാശേരിയില്‍ പെട്രോള്‍ ബോബുമായി ഒരാള്‍ പിടിയില്‍
'എ.കെ.ജി സെന്റർ ആക്രമണക്കേസിലെ പ്രതിക്ക് സുധാകാരനുമായി അടുത്ത ബന്ധം'
നിർബന്ധിച്ച് കടകളടപ്പിക്കരുതെന്നും ജനങ്ങളുടെ സഞ്ചാരം തടയരുത് എന്നും പൊലീസ്
കഴിഞ്ഞദിവസങ്ങളില്‍ തെലങ്കാന, ഗുജറാത്തിലെ അഹമ്മദാബാദ് ഉള്‍പ്പെടെയുള്ള ഇടങ്ങളിലെ ഓഫീസുകളിലും റെയ്ഡ് നടത്തിയിരുന്നു.
നടപടി ഭരണകൂട ഭീകരതയാണെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എ. അബ്ദുൽ സത്താർ പ്രതികരിച്ചു.
എൻ.ഐ.എയും ഇഡിയും സംയുക്തമായാണ് പരിശോധന നടത്തുന്നത്
പോപുലർ ഫ്രണ്ടിന്റെ കീഴിലുള്ള റെസ്ക്യൂ ആൻഡ് റിലീഫ് എന്ന സംഘടനയുടെ സംസ്ഥാനതല ഉദ്ഘാടന പരിപാടിയിലായിരുന്നു ഫയർ സർവീസ് ഉദ്യോഗസ്ഥർ പ്രവർത്തകർക്ക് പരിശീലനം നൽകിയത്.