ബന്ധുനിയമനത്തില്‍ തിരുത്തല്‍ നടപടിയുണ്ടാകുമെന്ന് യെച്ചൂരി
14ന് ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഉചിതമായ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തുകേരളത്തിലെ നിയമന വിവാദത്തില്‍ തിരുത്തല്‍ നടപടി ഉണ്ടാവുമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം...