വനംവകുപ്പിന്റെ അനുമതിയില്ലാതെ മരംമുറിക്കരുത്: എംജി സര്‍വകലാശാലയോട് കോടതി
സര്‍വ്വകലാശാലയുടെ മരം മുറിക്കല്‍ തടഞ്ഞ റേഞ്ച് ഓഫീസറുടെ നടപടിയെ ചോദ്യം ചെയ്ത ഹരജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്സര്വ്വകലാശാല കാംപസില്‍ നിന്നും മരം മുറിക്കണമെങ്കില്‍ എം ജി സര്‍വ്വകലാശാല നിയമങ്ങള്‍...