Light mode
Dark mode
തങ്ങൾ ജീവിതത്തിൻ്റെ സാത്വിക സ്വഭാവം കർശനമായി പിന്തുടരുമ്പോൾ മുസ്ലിംകൾ മാംസം കഴിക്കുന്നവരാണെന്ന് ഹൈന്ദവ കുടുംബങ്ങളിലെ ചില സ്ത്രീകൾ പറഞ്ഞു.
തുടർച്ചയായ മഴയെത്തുടർന്ന് സംസ്ഥാനത്ത് പലയിടത്തും കനത്ത വെള്ളക്കെട്ടാണ് അനുഭവപ്പെടുന്നത്.
ആർജി കർ ആശുപത്രി പരിസരത്തെ നിരോധനാജ്ഞ പിൻവലിക്കണമെന്നും ആവശ്യം
സോൾട്ട് ലേക്ക് സ്റ്റേഡിയത്തിന് മുന്നിൽ പ്രതിഷേധക്കാരും പൊലീസും ഏറ്റുമുട്ടി
ബംഗ്ലാദേശിന് പകരമായി ഇന്ത്യ,ശ്രീലങ്ക,യു.എ.ഇയെയാണ് പരിഗണിക്കുന്നത്.
സംവരണ വിഷയത്തിൽ പ്രക്ഷോഭം നടത്തിയവർക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇപ്പോഴത്തെ പ്രതിഷേധം.
ഭക്ഷണം കഴിച്ചിട്ടില്ലെന്നും തങ്ങൾ ക്ഷീണിച്ചിരിക്കുകയാണെന്നും രക്ഷാപ്രവർത്തകർ ചൂണ്ടിക്കാട്ടി.
ആശുപത്രിയുടെ ഭാഗത്ത് വീഴ്ചയാരോപിച്ച് ബന്ധുക്കൾ രംഗത്തുവന്നിരുന്നു
നൂറുകണക്കിന് പ്രവർത്തകരാണ് അക്കാദമി ഓഫ് ഫൈൻ ആർട്സിന് സമീപം തടിച്ചുകൂടിയത്
പ്രവർത്തകർക്കെതിരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു
നാരാങ്ങാപ്പൊയിലിലെ ആദിവാസി കുടുംബങ്ങളാണ് പ്രതിഷേധിക്കുന്നത്
ആർ.ആർ.ടി സംഘത്തെയുൾപ്പടെ നാട്ടകാർ തടഞ്ഞുവെച്ചു
യൂത്ത് കോൺഗ്രസ് പ്രവർത്തകർ മാനന്തവാടി ജോയിന്റ് ആർ.ടി.ഒ ഓഫീസ് ഉപരോധിച്ചു
യു.പി ക്ക് സമാനമായി ഗുജറാത്തിലെ ജനങ്ങളും ബിജെപിക്ക് തിരിച്ചടി നൽകുമെന്ന് രാഹുലിന്റെ പരിഹാസം
കുടിയൊഴിപ്പിക്കൽ ഹൈക്കോടതി താൽക്കാലികമായി സ്റ്റേ ചെയ്തെങ്കിലും സർവേ നടപടികളുമായി മുന്നോട്ടുപോവുകയാണ് ഉദ്യോഗസ്ഥർ.
കവരത്തി, ആന്ത്രോത്ത്, കൽപേനി തുടങ്ങിയ വിവിധ ദ്വീപുകളിലാണ് പണ്ടാര ഭൂമി തിരിച്ചുപിടിക്കാൻ സർവേ നടപടികളുമായി ഉദ്യോഗസ്ഥർ എത്തിയത്.
മന്ത്രി ഖേദപ്രകടനം നടത്തിയില്ലെങ്കിൽ വിഷയം പാർലമെന്റിൽ അവതരിപ്പിക്കുമെന്നും രക്തസാമ്പിളുകൾ മോദിജിക്ക് നൽകുമെന്നും രാജ്കുമാർ റോവത്ത്
തിരുവനന്തപുരം ചെമ്പഴന്തി അഗ്രികൾച്ചറൽ ഇംപ്രൂവ്മെൻ്റ് സഹകരണ സംഘത്തിന് മുന്നിലാണ് നാട്ടുകാർ പ്രതിഷേധിക്കുന്നത്
യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ പൊലീസ് ലാത്തി വീശി
ഡി.ഒ.എം പരിസംഗ്, സംത സൈനിക് ദൾ എന്നീ സംഘടനകളാണ് പ്രതിഷേധിച്ചത്