Light mode
Dark mode
പരീക്ഷ നടന്ന് ഒരു വർഷം കഴിഞ്ഞിട്ടും ചുരുക്കപട്ടിക പോലും പ്രസിദ്ധീകരിച്ചിട്ടില്ല
ഓണ്‍ലൈന്‍ ബുക്ക് ചെയ്തവര്‍ക്കാണ് ഇരട്ടി തുക കൊടുക്കേണ്ടി വന്നത്
ശ്രീഹരി സദനത്തിൽ അമൽജിത്ത് എന്ന പേരിലാണ് അഖിൽജിത്ത് ആൾമാറാട്ടം നടത്തി പരീക്ഷ എഴുതാനെത്തിയത്
തിരുവനന്തപുരം നേമം മേലാംകോട് ശ്രീഹരി സദനത്തിൽ അമൽജിത്ത് എ എന്ന പേരിലാണ് ഒരാൾ ആൾമാറാട്ടം നടത്തി പരീക്ഷ എഴുതാനെത്തിയത്
സെപ്റ്റംബർ 26ന് രാവിലെ 7.15 മുതൽ 9.15 വരെ ജില്ലയിൽ നടത്തുന്ന രണ്ട് പരീക്ഷ കേന്ദ്രങ്ങളിലാണ് മാറ്റം
ഇന്നത്തെ പരീക്ഷകള്‍, നിയമന പരിശോധന എന്നിവ മാറ്റമില്ലാതെ നടക്കുമെന്ന് പി.എസ്.സി
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.
കോവിഡ് പശ്ചാത്തലത്തിലാണ് തീരുമാനം
മെയ് 26ന് നടത്താനിരുന്ന വനിതാ പൊലീസ് ഓഫീസര്‍, സിവില്‍ പൊലീസ് ഓഫീസര്‍ പരീക്ഷകള്‍ ജൂലൈ 22നും...നിപ വൈറസ് ബാധയെ തുടര്‍ന്ന് മാറ്റിവെച്ച പിഎസ്സി പരീക്ഷകളുടെ പുതിയ തീയതി പ്രഖ്യാപിച്ചു. മെയ് 26ന്...
കഴിഞ്ഞ ദിവസം നടന്ന ഹാർബർ എഞ്ചിനീയറിംഗ് വിഭാഗത്തിലെ അസിസ്റ്റന്റ് എഞ്ചിനീയർ പരീക്ഷയിലാണ് പിഎസ് സി പകര്‍ത്തിയ ചോദ്യം ഉള്പ്പെടുത്തിയത്സ്വകാര്യ ഏജന്‍സി തയാറാക്കിയ പരീക്ഷാ സഹായിയിലെ ചോദ്യങ്ങൾ അതേപടി...
ആറര ലക്ഷം പേര് എഴുതുന്ന പരീക്ഷ 2608 കേന്ദ്രങ്ങളിലായാണ് നടക്കുന്നത്. 260 ഓളം ഒഴിവുകളാണ് ഉള്ളത്. ബിവറേജസില്‍ ലഭിക്കാനിടയുള്ള അധിക ആനുകൂല്യമാണ് ഉദ്യോഗാര്‍ഥികളുടെ എണ്ണത്തില്‍ ചരിത്രം സൃഷ്ടിച്ച് ബിവറേജസ്...