Light mode
Dark mode
പി.വി ശ്രീനിജിൻ എം. എൽ.എ നല്കിയ കേസിലാണ് നടപടി
കൃത്യമായി വിവരങ്ങൾ ജില്ലാ സ്പോര്‍ട്സ് കൗൺസിലിനെ അറിയിച്ച ശേഷമായിരുന്നു കരാറിൽ നിന്നും ക്ലബ്ബിൻറെ പിൻമാറ്റം
പിന്നീട് കുട്ടികളുടെ ബുദ്ധിമുട്ട് മനസിലാക്കി താൻ തന്നെയാണ് സെക്യൂരിറ്റിയെ കൊണ്ട് ഗേറ്റ് തുറന്നുനൽകിയതെന്നും എംഎൽഎ അവകാശപ്പെട്ടു.
ശ്രീനിജൻ എം.എല്‍.എയുടെ മൊഴി തിങ്കളാഴ്ച രേഖപ്പെടുത്തും
ആംആദ്മി പാർട്ടി രൂപം കൊണ്ടത് കോൺഗ്രസിന്റെ അഴിമതിക്കെതിരായ പോരാട്ടത്തിന്റെ രാഷ്ട്രീയരൂപമായിട്ടാണ്
തന്റെ ഫോൺ ഉൾപ്പെടെ പരിശോധിക്കാം. കിറ്റക്സ് കമ്പനിക്കെതിരെ നിലപാടെടുത്തതിന്റെ വ്യക്തി വൈരാഗ്യമാണ് സാബു എം. ജേക്കബിന് തന്നോടുള്ളത്