കുവൈത്തിൽ ആളില്ലാ കെട്ടിടങ്ങളുടെ എണ്ണം പെരുകുന്നതായി സർവേ റിപ്പോർട്ട്
കുവൈത്തിൽ ആളില്ലാ കെട്ടിടങ്ങളുടെ എണ്ണം പെരുകുന്നതായി സർവേ റിപ്പോർട്ട്. കെട്ടിട വാടക താങ്ങാനാവാതെ വിദേശ തൊഴിലാളികൾ കുടുംബത്തെ നാട്ടിലയച്ച് ബാച്ചിലർ മുറികളിലേക്കു മാറുന്നതു കെട്ടിടങ്ങൾ കാലിയാകാൻ...