Light mode
Dark mode
''കായിക ചരിത്രത്തിലെ ഈ അത്ഭുതകരമായ നിമിഷത്തിന്റെ ഭാഗമാകാൻ കഴിഞ്ഞത് എന്നെ സംബന്ധിച്ചെടുത്തോളം ഒരു വലിയ ബഹുമതിയാണ്''- റാഫേൽ നദാൽ
18-ാം തവണയാണ് നദാൽ യു.എസ് ഓപ്പണിന്റെ പ്രീ ക്വാർട്ടറിൽ പ്രവേശിക്കുന്നത്. നാലു തവണ താരം കിരീടം നേടുകയും ചെയ്തു.
നദാലാവട്ടെ 14ാം ഫ്രഞ്ച് ഓപൺ കിരീടത്തിനരികിലാണ്
സെമി മത്സരത്തിനിടെ അലക്സാണ്ടർ സെവരേവ് പരിക്കേറ്റ് പിന്മാറിയതോടെ നദാലിന്റെ ഫൈനൽ പ്രവേശനം അനായാസമായി
2017 ൽ പ്രഥമ ലേവർകപ്പിലാണ് ഇരുവരും അവസാനമായി ഒന്നിച്ചു കളിച്ചത്
ഫൈനലില്‍ ഓസ്ട്രിയന്‍ താരം ഡൊമിനിക് തീമിനെയാണ് തോല്പിച്ചത്ഫ്രഞ്ച് ഓപ്പണ്‍ കിരീടം സ്പാനിഷ് താരം റാഫേല്‍ നദാലിന്. ഫൈനലില്‍ ഓസ്ട്രിയന്‍ താരം ഡൊമിനിക് തീമിനെയാണ് തോല്പിച്ചത്. സ്കോര്‍ 6-4,...
36ആം വയസിലാണ് താരത്തിന്റെ നേട്ടം. ലോക ടെന്നീസ് ടൂര്ണമെന്റില്ന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ റോബിന് ഹാസെയെ പരാജയപ്പെടുത്തിയാണ് ഫെഡറര്‍ ഒന്നാം സ്ഥാനത്തെത്തിയത്.പുരുഷ ടെന്നീസിലെ പ്രായം കൂടിയ ഒന്നാം നമ്പര്‍...
2016ല്‍ പരിക്കുമൂലം കളിക്കളത്തില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടിവന്ന താരം ഈ വര്‍ഷം ഗംഭീര തിരിച്ചുവരവാണ് നടത്തിയത്. ലോക ഒന്നാം നമ്പര്‍ സ്ഥാനം ഉറപ്പിച്ച് സ്പാനിഷ് താരം റാഫേല്‍ നദാല്‍. ലോക റാങ്കിംഗ്...
2012ല്‍ സീസണിലെ അവസാന ആറ് മാസം പരിക്കിനെ തുടര്‍ന്ന് നദാല്‍ കളത്തില്‍ നിന്നും വിട്ടു നിന്നിരുന്നു. ഉത്തേജക പരിശോധനയില്‍ പിടിക്കപ്പെടുമെന്ന് ഉറപ്പുള്ളതിനാലാണ് നദാല്‍ പരിക്ക്...
ലോക ഒന്നാം നമ്പര്‍ താരം ജ്യോകോവിച്ചിനെ അട്ടിമറിച്ച് ഒളിംപിക്സ് പോരാട്ടത്തിന് തുടക്കം കുറിച്ച ഡെല്‍പൊട്രോ അസാമാന്യ മികവാണ് ......ഒളിംപിക്സ് വേദിയിലെ രണ്ടാം സ്വര്‍ണമെന്ന റാഫേല്‍ നദാലിന്റെ സ്വപ്നങ്ങള്‍...