Light mode
Dark mode
ഭൂപീന്ദർ സിങ് ഹൂഡയടക്കമുള്ള ചില നേതാക്കളുടെ വ്യക്തിതാൽപര്യങ്ങളും പിടിവാശികളുമാണ് ഇത്രയും വലിയ പരാജയത്തിൽ കലാശിച്ചതെന്ന പൊതുവിലയിരുത്തൽ പാർട്ടിയിലുണ്ട്.
ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്തിന്റെ മേല്‍വിലാസത്തില്‍ 'രാഹുൽ ഗാന്ധിക്കുള്ള ജിലേബി' എന്ന് രേഖപ്പെടുത്തിയാണ് ഡെലിവറി അഡ്രസ് നൽകിയിരിക്കുന്നത്.
സവർക്കറുടെ കൊച്ചുമകൻ സത്യകി സവർക്കർ നൽകിയ പരാതിയിലാണ് കോടതി നടപടി
എല്ലാ അഗ്നിവീറുകൾക്കും പെൻഷനോടുകൂടിയ ജോലി ലഭിക്കുമെന്ന് അമിത് ഷാ
കാർഷിക നിയമങ്ങൾ തിരികെ കൊണ്ടുവരണമെന്ന കങ്കണയുടെ വിവാദ പരാമർശത്തിലാണ് പ്രതിപക്ഷ നേതാവിന്റെ വിമർശനം
‘ജമ്മു കശ്മീരിന്റെ സംസ്ഥാനപദവി പുനസ്ഥാപിക്കാൻ കേന്ദ്ര സർക്കാരിൽ കോൺഗ്രസ് സമ്മർദ്ദം ചെലുത്തും’
എല്ലാവർക്കും അവരുടെ സംസ്കാരം പ്രധാനമാണെന്നും രാജ്യത്തിന്റെ ഭാവിയിൽ ആശങ്കയുണ്ടെന്നും പ്രതിപക്ഷ നേതാവ്
സിഖ് സമുദായത്തിന്റെ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചുള്ള പരാതികളിലാണ് നടപടി.
തന്നോട് ആജ്ഞാപിക്കാൻ ബിജെപിക്ക് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
രാഹുലിന്റെ പ്രസ്താവന രാജ്യസുരക്ഷക്കും ഐക്യത്തിനും അപകടം വരുത്തുന്നതാണെന്ന് ആരോപണം
മാപ്പ് പറയില്ലെന്നും പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നതായും രവ്നീത് സിങ് ബിട്ടുവിന്റെ പ്രതികരണം
രാഹുൽ ദേശവിരുദ്ധ ശക്തികൾക്കൊപ്പം നിൽക്കുന്നുവെന്നാണു കത്തിൽ നദ്ദയുടെ ആരോപണം.
'രാഹുൽ ഗാന്ധി ഇന്ത്യക്കാരനല്ല. കാരണം അദ്ദേഹം കൂടുതൽ സമയവും ചെലവഴിക്കുന്നത് ഇന്ത്യക്ക് പുറത്താണ്'- മന്ത്രി അഭിപ്രായപ്പെട്ടു.
അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്ന കലക്ടറുടെ അവകാശവാദത്തിനെതിരെ സോഷ്യൽ മീഡിയ ഹാൻഡിലുകൾ തെളിവുകൾ നിരത്തി രംഗത്തെത്തി
Rahul Gandhi in US on 3-day visit | Out Of Focus
ബിജെപിക്ക് ഇന്ത്യയെക്കുറിച്ച് ഒരു ധാരണയുമില്ലെന്നും പ്രതിപക്ഷ നേതാവ്
തനിക്ക് ലഭിച്ച ഊഷ്മള സ്വീകരണത്തിൽ സന്തുഷ്ടനാണെന്ന് രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു
Wrestling to political ring? Phogat meet Rahul Gandhi | Out Of Focus
ശിവജിയുടെ പ്രതിമ നിർമിച്ച പ്രധാനമന്ത്രിക്ക് അതിന്റെ നിലനിൽപ് ഉറപ്പാക്കാനായില്ലെന്ന് രാഹുല്‍ ഗാന്ധി
ഇൻഡ്യാ സംഖ്യത്തിന്റെ പ്രഥമ പരിഗണന ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കുന്നതിലാണെന്നും രാഹുൽ ഗാന്ധി