- Home
- rahul gndhi
Kerala
12 Jun 2022 6:04 AM
രാഹുൽ ഗാന്ധി നാളെ ഇ.ഡിക്ക് മുന്നിൽ; രാജ്യവ്യാപകമായി കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിക്കും
രാജ്യത്തെ 25 ഇ.ഡി ഓഫീസുകൾക്ക് മുന്നിൽ പാർട്ടി പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കോൺഗ്രസ് നേതാവ് മണിക്കം ടാഗോർ പറഞ്ഞു. മുതിർന്ന നേതാക്കൾക്കൊപ്പം പ്രകടനമായാണ് രാഹുൽ ചോദ്യം ചെയ്യലിനായി ഡൽഹിയിലെ...
India
31 May 2018 1:21 AM
വിദ്വേഷത്തിന്റെ രാഷ്ട്രീയത്തിനെതിരെ ഒരുമിച്ച് പോരാടണമെന്ന് യുവാക്കളോട് രാഹുല്‍
കോണ്‍ഗ്രസ് രാജ്യത്തെ മുന്നോട്ട് നയിച്ചപ്പോള്‍ നിലവിലെ പ്രധാനമന്ത്രി രാജ്യത്തെ പിന്നോട്ട് കൊണ്ടുപോയി.വിശ്വാസത്തിന്റെ പേരില്‍ ജനങ്ങള്‍ മര്‍ദ്ദിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നു. വിദ്വേഷത്തിന്റെ...
India
6 May 2022 5:25 AM
നുണകളെ സ്നേഹം കൊണ്ട് കീഴ്പ്പെടുത്താമെന്ന് ഗുജറാത്ത് ജനത മോദിയെ പഠിപ്പിച്ചെന്ന് രാഹുല്‍
ബിജെപിയുടെ പ്രചരണം പരാജയപ്പെട്ടിരിക്കുകയാണ്. വിപണനകലയില് മോദി അഗ്രഗണ്യനാണ്. എന്നാല്‍ അദ്ദേഹത്തിന്റെ വികസന മാതൃകയില്‍ ഗുജറാത്ത് ജനത വിശ്വസിക്കുന്നില്ല, വികസനത്തെ കുറിച്ചാണ് പ്രധാനമന്ത്രി നുണകളെയും...
India
26 April 2018 8:28 AM
2030ല്‍ ചന്ദ്രനെ ഇന്ത്യയിലെത്തിക്കുമെന്ന് മോദി വാഗ്ദാനം ചെയ്യും: രാഹുല്‍ ഗാന്ധി
അദ്ദേഹം അടുത്തതായി എന്ത് പറയുമെന്ന് ഞാന്‍ പറയാം. 2025 ഓടെ എല്ലാ ഗുജറാത്തികളെയും അദ്ദേഹം ചന്ദ്രനിലെത്തിക്കും. 2028നകം എല്ലാ ഗുജറാത്തുകാര്‍ക്കും ചന്ദ്രനില്‍ വീട്പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വപ്ന...