Light mode
Dark mode
ഫേസ്ബുക്കിൽ പോസ്റ്റിട്ട അബ്ദുൾ കെ നാസർ എന്നയാൾക്കെതിരെയാണ് കേസ്
യുവതിയുമായുള്ള ഫോൺ സംഭാഷണങ്ങൾ ഉൾപ്പെടെയാണ് കൈമാറിയത്
രാഹുൽ ഈശ്വറിനെ തിങ്കളാഴ്ച രാവിലെ കോടതിയിൽ ഹാജരാക്കും
പെൺകുട്ടിക്ക് എതിരെ പോസ്റ്റിട്ടവർക്കെതിരേയും കമന്റിട്ടവർക്കെതിരേയും കേസെടുക്കാൻ നിർദേശം
തിരുവനന്തപുരത്തെ വീട്ടില് നിന്നാണ് സൈബര് പൊലീസ് രാഹുലിനെ കസ്റ്റഡിയിലെടുത്തത്
അതിജീവിതയ്ക്കെതിരെയുള്ള സൈബർ ആക്രമണം പാർട്ടി പരിശോധിക്കുമെന്ന് വി.ഡി സതീശന്
Rahul Mamkootathil moves for anticipatory bail | Out Of Focus
Woman files complaint against Rahul Mamkootathil | Out Of Focus
പരാതിയുടെയും മൊഴിയുടേയും അടിസ്ഥാനത്തിലായിരിക്കും ഏതെല്ലാം വകുപ്പുകൾ ചുമത്തി കേസെടുക്കണമെന്ന കാര്യത്തിൽ തീരുമാനമെടുക്കുക.
രാഹുൽ മാങ്കൂട്ടത്തിലിന്റെയും പേഴ്സണൽ സ്റ്റാഫിന്റെയും ഫോൺ സ്വിച്ച് ഓഫാണ്
'ഉയരുന്ന ആരോപണങ്ങളിൽ രാഹുൽമാങ്കൂട്ടത്തിൽ നിരപരാധി'
'രമേശ് ചെന്നിത്തലയോ കെ.സി വേണുഗോപാലോ പറഞ്ഞത് താൻ കേട്ടിട്ടില്ല'
ഏറ്റവും ശക്തമായ നടപടിയാണ് പാർട്ടി എടുത്തതെന്നും ആരോപണം വന്നപ്പോൾ തന്നെ സസ്പെൻഡ് ചെയ്തുവെന്നും വേണുഗോപാൽ പറഞ്ഞു
രാഹുലിനെതിരെ പാർട്ടി ചെയ്യേണ്ട കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്നും ഷാഫി പറഞ്ഞു
നിർബന്ധിത ഗർഭഛിദ്രത്തിൽ രാഹുലിനെതിരെ പരാതി നൽകാൻ ഒരുങ്ങുകയാണ് യുവതി
കണ്ണാടി മണ്ഡലത്തിലെ സ്ഥാനാർത്ഥി പ്രഖ്യാപനത്തിലാണ് രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്തത്
പരിപാടിയിൽ പങ്കെടുത്തതെന്തിനെന്ന് പ്രമീള ശശിധരൻ വ്യക്തമാക്കണമെന്നാവശ്യപ്പെട്ടിട്ടുണ്ട്
നടപടിയെടുത്തില്ലെങ്കിൽ പാർട്ടി അച്ചടക്കം തകരുമെന്ന് ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവൻ പറഞ്ഞു.
രാഹുൽ രാജിവെക്കും വരെ ബിജെപി പ്രതിഷേധം തുടരുമെന്ന് ജില്ലാ പ്രസിഡൻ്റ് പ്രശാന്ത് ശിവൻ പറഞ്ഞു