രാജസ്ഥാനില്‍ വിവരാവകാശ നിയമവും പാഠപുസ്തകങ്ങളില്‍ നിന്ന് പുറത്ത്
സംസ്ഥാനത്തെ പുതുക്കിയ സിലബസിലാണ് വിവരാവകാശത്തെക്കുറിച്ചുള്ള പാഠഭാഗം ഒഴിവാക്കിയിരിക്കുന്നത്. രാജസ്ഥാനില്‍ എട്ടാം ക്ലാസ് പാഠപുസ്തകത്തില്‍ നിന്ന് വിവരാവകാശ നിയമത്തെ സംബന്ധിക്കുന്ന പാഠഭാഗം ഒഴിവാക്കി....