Light mode
Dark mode
പാര്‍ട്ടി നേതൃത്വത്തിന്റെ നിലവിലുള്ള പോക്കില്‍ അതൃപ്തി അറിയിച്ചായിരുന്നു ഇത്തരമൊരു നീക്കം.
പ്രതിപക്ഷ നേതാവെന്ന നിലയിലുള്ള പ്രവര്‍ത്തനത്തെ വിലയിരുത്തേണ്ടത് ജനങ്ങളാണെന്നും ചെന്നിത്തല
സമൂഹ മാധ്യമങ്ങളിൽ ഉമ്മൻചാണ്ടിക്കെതിരെ കോൺഗ്രസ് പ്രവർത്തകർ രൂക്ഷ വിമർശനവുമായി എത്തിയതോടെയാണ് വിശദീകരണകുറിപ്പുമായി അദ്ദേഹം തന്നെ രംഗത്ത് വന്നത്
"കേരളം മുഴുവൻ യുഡിഎഫിന് അനുകൂലമായ തരംഗമാണ് വീശിയത്"
മുല്ലപ്പള്ളിയുടെ പ്രസ്താവനയെ തള്ളി ഉമ്മൻചാണ്ടിയും രാജ്മോഹൻ ഉണ്ണിത്താനും രംഗത്തെത്തിയിരുന്നു
കഴിഞ്ഞ സർക്കാറിന്റെ കാലത്ത് നടന്ന ഇത്തരം നടപടികളിലൂടെ പ്രതിപക്ഷ നേതാവിന് കോഴ ലഭിച്ചുവെന്ന ആരോപണവും എം.എം. മണി ഉന്നയിക്കുന്നുണ്ട്.
കേരള ചരിത്രത്തിലെ പൂര്‍ണ്ണമായും പരാജയപ്പെട്ട മുഖ്യമന്ത്രിയാണ് പിണറായി വിജയന് എന്നായിരുന്നു ചെന്നിത്തലയുടെ പ്രധാന വിമര്‍ശനം.
വ്യാജ വോട്ടറെന്ന പേരിൽ അപമാനിക്കാൻ ശ്രമിച്ചെന്നു ചൂണ്ടിക്കാട്ടിയാണ് സഹോദരങ്ങള്‍ പരാതി നല്‍കിയത്.
140 നിയോജക മണ്ഡലങ്ങളിലേയും യുഡിഎഫ് സ്ഥാനാർഥികൾ സംരക്ഷണം ആവശ്യമുള്ള ബൂത്തുകളുടെ ലിസ്റ്റ് തയ്യാറാക്കുന്നുണ്ട്.
പട്ടികക്കെതിരെ നിയമനടപടി സ്വീകരിക്കാനാണ് സഹോദരങ്ങളുടെ തീരുമാനം.
"കോൺഗ്രസുകാരാണ് ഇത് ചെയ്യുന്നത് എന്ന് മുഖ്യമന്ത്രി പറയുന്നത് എത്ര ലാഘവത്തോടെയാണ്. മുഖ്യമന്ത്രിക്കും പങ്കുണ്ടോ എന്ന് സംശയിച്ചാൽ കുറ്റം പറയാനാകില്ല"
ഇരട്ടവോട്ടുളള 537 പേരെ ഇരിക്കൂർ മണ്ഡലത്തിലും 711 പേരെ അഴീക്കോട് മണ്ഡലും കണ്ടെത്താൻ കഴിഞ്ഞതായി ചെന്നിത്തല
രണ്ട് ഡിസ്റ്റിലറികളുടെ ശേഷി വര്‍ധിപ്പിച്ചതിലും അഴിമതിയുണ്ട്. സമഗ്ര അന്വേഷണം വേണമെന്നും രമേശ് ചെന്നിത്തല